99,999 രൂപ പ്രാരംഭ വിലയിൽ Ola  S1 സീരീസ് ഇ-സ്കൂട്ടറുകളെത്തി | Ola E Scooter S1 Series Pricing

99,999 രൂപ മുതൽ പ്രാരംഭ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടർ  S1 സീരീസ് പുറത്തിറക്കി Ola
Ola S1 സീരീസ് രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്
Ola S1  ന് 99,999 രൂപയും Ola S1 Pro യ്ക്ക് 1,29,999 രൂപയുമാണ് എക്സ്ഷോറൂം വില
Ola S1സീരീസിന്റെ വില ഓരോ സംസ്ഥാനത്തും സബ്സിഡികൾക്കനുസരിച്ച് വ്യത്യാസപ്പെടും
FAME  സബ്സിഡി നൽകുന്ന സംസ്ഥാനങ്ങളിൽ Ola S1 സീരീസിന്റെ വില കുറവായിരിക്കും
ഡൽഹിയിൽ, Ola S1 സീരീസിന്റെ എക്സ്-ഷോറൂം വില 85,099 രൂപയാണ്
ഗുജറാത്തിൽ S1  സീരീസ് പ്രാരംഭ വില 79,999 രൂപയും മഹാരാഷ്ട്രയിൽ,94,999 രൂപയുമാണ്
രാജസ്ഥാനിൽ, S1 സീരീസിന്റെ പ്രാരംഭ വില 89,968 രൂപയാണ്
മറ്റെല്ലാ സംസ്ഥാനങ്ങളിലും S1  ന്  99,999 രൂപയും S1 Pro യ്ക്ക് 1,29,999 രൂപയുമാണെന്ന് Ola ഇലക്ട്രിക് വ്യക്തമാക്കി
Ola S1 സീരീസ് സെപ്റ്റംബർ മുതൽ വിപണിയിലെത്തും, ഷിപ്പിംഗ് ഒക്ടോബറിൽ ആരംഭിക്കും
ഇലക്ട്രിക് സ്കൂട്ടറിന് 2,999 രൂപ വരെ കുറഞ്ഞ EMI ഫിനാൻസ്  ഓപ്ഷൻ നൽകിയിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version