Apple Car | ടൊയോട്ടയുമായി നിർമാണചർച്ചകളിൽ ആപ്പിൾ | Project Titan | Lidar Technology

ആഗോള കാർ നിർമ്മാതാക്കളായ ടൊയോട്ടയുമായി ആപ്പിൾ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്
DigiTimes റിപ്പോർട്ട് അനുസരിച്ച് ആപ്പിൾ കാർ നിർമാണത്തെ കുറിച്ചുളള ചർച്ചകളിലാണ് കമ്പനി
ആപ്പിൾ പ്രതിനിധികൾ കഴിഞ്ഞ മാസം ദക്ഷിണ കൊറിയയിലെ SK Group മായും LG Electronics  മായും ചർച്ചകൾ നടത്തി
Project Titan എന്ന പേരിൽ 2014 മുതൽ കാർ നിർമാണത്തിനുളള പ്രവർത്തനങ്ങളിലാണ് ആപ്പിൾ
നേരത്തെ, Hyundai യുടെ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോമിൽ ആപ്പിൾ കാർ നിർമിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു
2024ഓടെ ആപ്പിൾ കാറുകൾ നിർമാണം ആരംഭിക്കുമെന്നാണ് അഭ്യൂഹം
കൂടുതൽ‌ മെച്ചമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തനങ്ങൾക്കായി LiDAR ടെക്നോളജി ആപ്പിൾ കാറിലുണ്ടാകുമെന്നാണ് റിപ്പോർട്ട്
ഐ ട്രാക്കിംഗ് പോലെ ഇൻ-ക്യാബിൻ AI കഴിവുകളുള്ള A12 ബയോണിക് പ്രോസസറിനെ അടിസ്ഥാനമാക്കിയുള്ള C1ചിപ്പ് വാഹനം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു
സെൽഫ്-ഡ്രൈവിംഗ് സിസ്റ്റം എങ്ങനെ എന്ന് മറ്റ് വാഹന ഡ്രൈവർമാരെ അറിയിക്കാൻ കാറിൽ LED സ്ക്രീനുകൾ സ്ഥാപിക്കുമെന്നും റിപ്പോർട്ടുണ്ട്
യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസ് അനുവദിച്ച  പേറ്റന്റിൽ Exterior Lighting and Warning System ഉൾപ്പെടുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version