ഹീറോ സ്പ്ലെൻഡർ ഇലക്ട്രിക് ആക്കാൻ GoGoA1 EV കിറ്റ്

ഹീറോ സ്പ്ലെൻഡർ ഇലക്ട്രിക് കൺവേർഷൻ കിറ്റ്  പുറത്തിറക്കി GoGoA1
35,000 രൂപ വില വരുന്നതാണ് താനെ ആസ്ഥാനമായുള്ള  GoGo1 വികസിപ്പിച്ച  EV പരിവർത്തന കിറ്റ്
RTO അംഗീകാരം നേടിയ ആദ്യ EV പരിവർത്തന കിറ്റെന്ന് കമ്പനി അവകാശപ്പെടുന്നു
പരിവർത്തന കിറ്റിന് 35,000 രൂപക്ക് പുറമേ 6,300 രൂപയുടെ അധിക GSTയും ബാധകമാണ്
മുഴുവൻ കിറ്റിനും 3 വർഷത്തെ വാറന്റിയാണ് കമ്പനി നൽകുന്നത്
151 കിലോമീറ്റർ റേഞ്ചുളള ബാറ്ററി വേണമെങ്കിൽ മുഴുവൻ കിറ്റിന്റെയും ബാറ്ററി ചെലവിന്റെയും വില 95,000 രൂപയാകും
EV കൺവെർഷൻ കിറ്റ് ഓർഡറുകൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്യാം
നിലവിൽ GoGoA1 ന് രാജ്യത്തുടനീളമുള്ള 36 RTOകളിൽ പ്രാദേശിക ഇൻസ്റ്റലേഷൻ സജ്ജീകരണങ്ങളുണ്ട്
പരിഷ്കരിച്ച ഹീറോ സ്പ്ലെൻഡർ ഇലക്ട്രിക് മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version