ഇത് പോരെ അളിയാ? പൊതിച്ചോറുമായി Alibaba & 41 Dishes

വീട്ടിൽ നിന്ന് വാഴയിലയിൽ പൊതിഞ്ഞു കൊണ്ടു വരുന്ന പൊതിച്ചോർ മലയാളിയുടെ നൊസ്റ്റാൾജിക്ക് ഓർമ്മയാണ്, വീട്ടിലെ സ്നേഹത്തിന്റെയും രുചിയുടെയും ഓർമ്മപ്പെടുത്തൽ. അത്തരത്തിൽ വീട്ടിൽ നിന്ന് പൊതിഞ്ഞ് കൊണ്ടുവന്ന ചോറിന്റെ രുചി തേടുന്നവർക്കായി Alibaba & 41 dishes Restaurantന്റെ പൊതിച്ചോറ് എത്തിക്കഴിഞ്ഞു. നാടൻ ഊണിന്റെ സ്വാദും ഗുണവും ഉറപ്പാക്കിയാണ് പൊതിച്ചോർ വീടുകളിലെത്തുന്നതെന്ന് Alibaba & 41 dishes Restaurant ചെയിൻ വ്യക്തമാക്കുന്നു.

നാടൻ ഊണിന്റെ സ്വാദും ഗുണവും ഉറപ്പാക്കിയാണ് പൊതിച്ചോർ വീടുകളിലെത്തുന്നതെന്ന് ഇവർ വ്യക്തമാക്കുന്നു. വാഴയിലയിൽ പൊതിഞ്ഞ കുത്തരി ചോറ്, തേങ്ങാച്ചമ്മന്തി , മെഴുക്കുപുരട്ടി, ഓംലറ്റ്, സാമ്പാർ, വറുത്ത മീൻ, നാടൻ കറി, മീൻകറി, ബീഫ്, സാമ്പാർ ഉൾപ്പടെ ഊണ് കുശാലാക്കാൻ വിഭവങ്ങൾ നിരവധിയുണ്ട്.

ജോലിത്തിരക്കിൽ സമയമില്ലാതെ ഓടുന്ന സ്ത്രീകൾക്കും യാത്രാ നിയന്ത്രണങ്ങളുള്ള കോവിഡ് കാലത്ത് പുതുമയുടെ രുചി തേടുന്നവർക്കും ഈ പൊതിച്ചോർ വ്യത്യസ്ത രൂചിഅനുഭവം സമ്മാനിക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version