മൾട്ടിപ്ലെയർ ഫിറ്റ്നസ് ഗെയിമിംഗ് ആപ്പ് Fitwarz അവതരിപ്പിച്ച് OneFitPlus

രാജ്യത്തെ ആദ്യ മൾട്ടിപ്ലെയർ ഫിറ്റ്നസ് ഗെയിമിംഗ് പ്ലാറ്റ്ഫോം Fitwarz അവതരിപ്പിച്ച് OneFitPlus

ഇന്ത്യയിലെ ഏറ്റവും വലിയ ഫിറ്റ്-ടെക് കമ്പനിയാണ് ഹൈദരാബാദ് ആസ്ഥാനമായ OneFitPlus

മൾട്ടിപ്ലെയർ മോഡ്, ഫിറ്റ്ബോർഡ്, ഇമോജി ചാറ്റ് എന്നിവ Fitwarz ന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു

ട്രെഡ്മിൽ ഉപയോക്താക്കൾക്ക് ഒരു സമ്പൂർണ്ണ ട്രാക്ക് അനുഭവം ലഭിക്കാൻ ഷോർട്ട് ട്രാക്ക് സവിശേഷതയും ആപ്പിലുണ്ട്

ഗെയിമിംഗിന്റെ വിനോദവും വ്യായാമത്തിന്റെ തീവ്രതയും സംയോജിപ്പിച്ച് ഉപയോക്താക്കളെ ഫിറ്റ്നസ് പ്രോഗ്രാമുകളിലേക്ക് ആകർഷിക്കുന്നു

Kiara Advani, Sidharth Malhotra എന്നിവരെ ബ്രാൻഡ് അംബാസഡർമാരാക്കി ഡിജിറ്റൽ മാർക്കറ്റിംഗ് കാമ്പെയ്‌നും OneFitPlus ആരംഭിച്ചു

ഓരോ 30 മിനിറ്റിലും പുലർച്ചെ 4 മുതൽ അർദ്ധരാത്രി 12 വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്

മൾട്ടിപ്ലെയർ മോഡിൽ തത്സമയം മറ്റ് ഉപയോക്താക്കളുമായി കളിക്കാനും ഒരു കമ്മ്യൂണിറ്റി അന്തരീക്ഷം സൃഷ്ടിക്കാനുമാകും

iOS, Android ഇവയിൽ ലഭ്യമാകുന്ന ആപ്പ് ഒരേ സമയം ആയിരം ഉപയോക്താക്കൾക്ക് കളിക്കാൻ അവസരം നൽകുന്നു

RPM ഫിറ്റ്നസ്, ഫിറ്റ്കിറ്റ് എന്നിവയിൽ നിന്നുളള ട്രെഡ്മില്ലിലും സ്പിൻ ബൈക്കിലും കണക്റ്റുചെയ്ത് ഗെയിം കളിക്കാനും കഴിയും

ഫിറ്റ്നസ്, വെൽനസ്, ന്യൂട്രീഷൻ എന്നിവയിൽ ഹെൽത്ത് ആപ്പുകൾ OneFitPlus നുണ്ട്

ഇന്ത്യയിലെ 27,000 പിൻ കോഡുകളിലുടനീളം ഫ്രീം ഹോം ഇൻസ്റ്റലേഷൻ സേവനവും കമ്പനി നൽകുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version