channeliam.com

പേപ്പർലെസ് ആകാൻ CBSE ബ്ലോക്ക് ചെയിൻ ടെക്നോളജി അവതരിപ്പിക്കുന്നു
നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സെന്റർ ഓഫ് എക്സലൻസ് ഫോർ ബ്ലോക്ക്ചെയിൻ ടെക്നോളജിയുമായി CBSE സഹകരിക്കും
10, 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും കൃത്രിമത്വം തടയുന്നതിനുമാണ് ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ
അഫിലിയേഷൻ സിസ്റ്റങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവ മുൻപ് അവതരിപ്പിച്ചിരുന്നു
ഡാറ്റ ലിങ്കുചെയ്‌ത് ക്രിപ്‌റ്റോഗ്രാഫിക് സെക്യൂരിറ്റിയിൽ സുരക്ഷിതമാക്കി സംഭരിക്കുന്നു
കൃത്രിമത്വം നടത്താനുളള സാധ്യതകൾ തടയപ്പെടുകയും ഡാറ്റ ട്രേസബിൾ ആയിരിക്കുകയും ചെയ്യും
2019 മുതൽ ആരംഭിക്കുന്ന കഴിഞ്ഞ മൂന്ന് വർഷത്തെ ഡാറ്റ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്
കൂടാതെ മുൻ വർഷങ്ങളിലെ മറ്റ് ഡാറ്റ ക്രമേണ അപ്‌ലോഡ് ചെയ്യും
2016 -ൽ സിബിഎസ്ഇ ആദ്യമായി ”Parinam Manjusha’ എന്ന പേരിൽ സ്വന്തം അക്കാദമിക് ശേഖരം വികസിപ്പിച്ചെടുത്തിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com