IEEE IA/IE/PELS Jt. ചാപ്റ്റർ കേരളയുടെ STARC Expo വിജയകരമായി പൂർത്തിയായി
December 3 മുതൽ 5 വരെ നടന്ന ഇവന്റിൽ വ്യാവസായിക പ്രദർശനങ്ങൾ, Startup ചർച്ചകൾ, എന്നിവ ഉൾപ്പെട്ടിരുന്നു
Startup, Technology And Research Conclave & Expo സംസ്ഥാനത്തെ ഒരു പ്രമുഖ വ്യാവസായിക പ്രദർശനമാണ്
തൊഴിൽ പുരോഗതിക്കായുളള നോളജ്-നെറ്റ് വർക്കിംഗ് അവസരമാണ് ഇവന്റ് നൽകിയത്
വിവിധ വ്യവസായ സ്ഥാപനങ്ങളും കമ്പനികളും സ്റ്റാർട്ടപ്പുകളും ഒരുക്കിയ പ്രദർശനം ഇവന്റിന്റെ പ്രത്യേകതയായിരുന്നു
C-ELECTRIC, CDAC, EGET ടെക്നോളജീസ്, GREENIEE, MATLAB ഇന്നൊവേഷൻസ്, Moopens Energy Solutions, TATA POWER, ZOID Labs എന്നിവയാണ് പ്രദർശനമൊരുക്കിയത്
വ്യവസായ പ്രമുഖരുടെ നേതൃത്വത്തിലുളള സംരംഭകത്വ ചർച്ചകളും സാങ്കേതിക വിദഗ്ധരുടെ പ്രഭാഷണങ്ങളും എക്സ്പോയുടെ ഭാഗമായി നടന്നു
