Savings അക്കൗണ്ടിനൊപ്പം Demat അക്കൗണ്ടുമായി SBI-യുടെ 3-in-1 Account
Savings Account, Demat Account, Trading Account എന്നിവയുടെ പ്രയോജനം 3-in-1 A ഒരുമിച്ച്ccount നൽകുന്നുവെന്ന് SBI
Bank ശാഖ സന്ദർശിക്കാതെ Online-ലൂടെ തന്നെ Account തുറക്കാമെന്ന് SBI ട്വീറ്റിലൂടെ അറിയിച്ചു
Savings അക്കൗണ്ടിന് Pan/ഫോം 60,Passport Size Photo, Address പ്രൂഫായി Aadhar, Driving License, Voter ID, MNREGA Job Card ഇവയിലേതെങ്കിലും വേണം
Demat, Trading Account തുറക്കുന്നതിന് PAN Card, Aadhar Card, Passport Size Photo , കാൻസൽ ചെയ്ത ഒരു Check , ഏറ്റവും പുതിയ Bank Statement എന്നിവ ആവശ്യമാണ്
SBI Securities Web Platform-ലൂടെ Account Open ചെയ്യാം
Savings Account, Demat Account, Online Trading Account എന്നിവയുടെ സംയോജനം ലളിതവും Paper രഹിതവുമായ Trading അനുഭവം നൽകുന്നു
Shares വിപണികളിൽ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു Demat, Trading Account നിർബന്ധമാണ്
Physical Share Certificate Electronic ബാലൻസുകളാക്കി മാറ്റാൻ Demat Account സഹായിക്കുന്നു
