EV Policy അവതരിപ്പിക്കുന്ന ആദ്യ Indian Corporate ഹൗസായി Mumbai ആസ്ഥാനമായ JSW ഗ്രൂപ്പ്
ജീവനക്കാർക്കായി ഒരു Electric Vehicle Policy പുറത്തിറക്കുന്ന ആദ്യത്തെ Indian Indian Multi National കമ്പനിയായി JSW മാറി
ഒരു Four Wheeler അല്ലെങ്കിൽ 2 Wheeler EV വാങ്ങുന്നതിന് 3 ലക്ഷം രൂപ വരെ ജീവനക്കാർക്ക് Incentive ലഭിക്കും
JSW Electric Vehicle Policy 2022 ജനുവരി 1 മുതൽ എല്ലാ ജീവനക്കാർക്കും വേണ്ടി രാജ്യവ്യാപകമായി നടപ്പിലാക്കും
JSW Group-ന്റെ എല്ലാ ഓഫീസുകളിലും പ്ലാന്റുകളിലും ഉടനീളം EV-കൾക്കായി സൗജന്യ Charging സ്റ്റേഷനുകളും Green സോണുകളും സ്ഥാപിക്കും
2030 ആകുമ്പോഴേക്കും Carbon Emission 42% കുറയ്ക്കുക എന്ന വീക്ഷണമാണ് കമ്പനിയുടെ പുതിയ നയത്തിൽ പ്രതിഫലിക്കുന്നത്
2070-ഓടെ രാജ്യം Net Zero Carbon Emission കൈവരിക്കുന്നതിന് ലക്ഷ്യമിടുമ്പോഴാണ് Green Mobility-യിലേക്കുള്ള JSW ന്റെ പ്രവേശനം
COP26-ൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പിന്തുണയ്ക്കാൻ Corporate, Government സ്ഥാപനങ്ങൾക്ക് JSWന്റെ നയം പ്രചോദനമാകുമെന്ന് Chairman സജ്ജൻ ജിൻഡാൽ പറഞ്ഞു
ഇന്ത്യയിൽ Carbon പുറന്തള്ളലിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് Transport മേഖല
