ഈ Christmas ദിനത്തിൽ ആഗോളതലത്തിൽ ഏറ്റവുമധികം Download ചെയ്യപ്പെട്ട ആപ്പായി TikTok

Mobile Data, Analytics കമ്പനിയായ App Annieയുടെ അഭിപ്രായത്തിൽ, December 25-ന് ആഗോളതലത്തിൽ IOS-ലും Google Play Store-കളിലും TikTok മുന്നിലെത്തി

Instagram, Facebook, Whatsapp Messenger, Snapchat എന്നിവയെ പിന്നിലാക്കി


അടുത്തിടെ, Google-നെ മറികടന്ന് ഈ വർഷത്തെ ഏറ്റവും ജനപ്രിയ വെബ്‌സൈറ്റായി TikTok മാറിയതായി ഒരു Report പറയുന്നു

Security Company Cloudflare റിപ്പോർട്ട് അനുസരിച്ച്, Google-നേക്കാൾ കൂടുതൽ ഹിറ്റുകൾ Tik Tok-ന് ലഭിക്കുന്നു

ഈ വർഷം ഫെബ്രുവരി, മാർച്ച്, ജൂൺ മാസങ്ങളിൽ TikTok ഗൂഗിളിനെ മറികടന്നെന്നും ഓഗസ്റ്റ് മുതൽ ഒന്നാം സ്ഥാനം നിലനിർത്തിയെന്നും റാങ്കിംഗ് കാണിക്കുന്നു

ചൈന ആസ്ഥാനമായുള്ള Bytedance-ന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ നെറ്റ്‌വർക്കിന് ഇപ്പോൾ ലോകമെമ്പാടും ഒരു ബില്യണിലധികം സജീവ ഉപയോക്താക്കളുണ്ട്

ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ 2020 ജൂണിൽ, കേന്ദ്രസർക്കാർ TikTok നിരോധിച്ചിരുന്നു

മൊബൈൽ ഗെയിമുകളിൽ Brain Story: Tricky Puzzle, Poppy Rope Game, Metro Parkour,Free Fire, ROBLOX എന്നിവ ഡൗൺലോഡുകളിൽ ആദ്യ അഞ്ച് സ്ഥാനത്തെത്തി