channeliam.com

VAAN Electric Moto, Electric Bicycle വിപണിയിൽ അവതരിപ്പിച്ചു

തുടക്കത്തിൽ കൊച്ചിയിലാണ് വാൻ Electric Moto Brand അവതരിപ്പിച്ചത്

Urbansport, urbansport pro എന്നീ രണ്ട് വേരിയന്റുകളിൽ

Urbansport 59,999 രൂപയ്ക്കും Urbansport pro 69,999 രൂപയ്ക്കും

Top Speed മണിക്കൂറിൽ 25 കിലോമീറ്ററും Pedal Assistant Range 60km Full ചാർജിന് അര യൂണിറ്റ് വൈദ്യുതി മാത്രമേ ആവശ്യമുള്ളൂവെന്ന് VAAN ഇലക്ട്രിക്

രണ്ട് വർഷത്തെ വാറന്റിയോടെ 2.5 കിലോഗ്രാം ഭാരമുള്ള റിമൂവബിൾ ബാറ്ററി പായ്ക്ക്

Cycle ഉപയോഗിക്കുന്ന Mode അനുസരിച്ച് 50KM മുതൽ 60KM വരെ ചാർജ്ജ്

Goa, Bangalore, Mumbai, Hyderabad, Delhi വിപണികളിലും വൈകാതെ

എറണാകുളത്തെ പ്ലാന്റിന് പ്രതിമാസം 2,000 സൈക്കിളുകൾ നിർമിക്കാൻ ശേഷി

പ്രതിവർഷം 8,000 മുതൽ 10,000 Electric Cycle വിൽപ്പന ലക്ഷ്യമിടുന്നു

Booking കമ്പനിയുടെ വെബ്സൈറ്റായ https://vaanmoto.com/ സന്ദർശിക്കുക

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com