Automotive മേഖലയിൽ നേരിടുന്ന ചാലഞ്ചുകൾക്ക് ഇന്നവേറ്റീവായ Solution കണ്ടെത്താൻ ലക്ഷ്യമിട്ട് നടത്തിയ Reflection Automotive Challenge-ലെ വിജയികളെ കാത്തിരിക്കുന്നത് മികച്ച കരിയറും Product വികസിപ്പിക്കാനുള്ള അവസരവും.


UST GLOBAL മുൻ CEO ശ്രീ Sajan Pillai ചെയർമാനും CEO-യുമായ McLaren Strategic Ventures ന്റെ ഭാഗമായ Reflections Info Systems ആണ് ഈ Challenge നയിച്ചത്. ബ്ലൂംബ്ലൂമും അതിന്റെ ഓഫ്ലൈൻ പ്ലാറ്റഫോമായ B-Hub ആണ് 5 മാസത്തോളം നീണ്ടുനിന്ന ഈ Program ക്യൂറേറ്റ് ചെയ്തതും സംഘടിപ്പിച്ചതും. ASAP, Kerala Startup Mission, IEDC, Technopark Today, Start To Scale-ൽ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി സംഘടിപ്പിച്ചത്.
വിജയികളെ കാത്തിരുന്നത് പ്രൈസ് മണിയിൽ ഉപരിയായി 2 ഇരട്ടിയിൽ അധികം ശമ്പളത്തോടു കൂടെയുള്ള ഓഫറും

ഈ Product വികസിപ്പിക്കാനുള്ള Mentoring Financial Supports കൂടിയുള്ള Incubations ഇത് കമ്പനിക്കുള്ളിലെ വിജയികൾ കൂടെ പങ്കാളികളായുള്ള ചെറു Startups ആയി വികസിപ്പിക്കാനുള്ള അവസരവും കൂടി ആണ്. Google ഓട്ടോമോട്ടിവേസിൽ നിന്നും റിഫ്ലക്ഷൻസിൽ നിന്നും എക്കോസിസ്റ്റത്തിൽ നിന്നുമുള്ള മെന്റെഴ്സയിരുന്നു ഈ ചാലഞ്ചിന്റെ ഘട്ടത്തിൽ കുട്ടികൾക്കു Support നൽകിയത്.
ആദ്യ മൂന്ന് സ്ഥാനങ്ങൾ
- Kottayam Amal Jyothi College of Engineering-ൽ നിന്നുള്ള Team Cyberon
- Thiruvananthapuram Engineering കോളേജിൽ നിന്നുളള Prometheans
- Kottayam Indian Institute Of Informational Technology-യിൽ നിന്നുള്ള Team Spar



വിജയികൾക്ക് മെന്റർഷിപ്പും സാമ്പത്തിക സഹായവും ലഭിക്കും. വാഹനങ്ങളിൽ Self Repair സാധ്യമാകുന്ന Diagnostic സിസ്റ്റങ്ങളുടെ പ്രോട്ടോടൈപ്പുകൾ നിർമ്മിക്കുക എന്നതായിരുന്നു Challenge. മൂന്ന് മാസം നീണ്ടുനിന്ന ഈ ചലഞ്ചിൽ 5,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. 180 ലധികം വ്യക്തികളും ടീമുകളും ചലഞ്ചിൽ പങ്കെടുത്തു. പത്തിലധികം മികച്ച ആശയങ്ങളാണ് ചലഞ്ചിന്റെ ഫൈലനലിൽ മാറ്റുരച്ചത്