സീഡ് റൗണ്ടിന്റെ ഭാഗമായി ഫണ്ട് സമാഹരിച്ച് Kerala Ed-Tech സ്റ്റാർട്ടപ്പ്,TutaR
സീഡ് റൗണ്ടിന്റെ ഭാഗമായി ഫണ്ട് സമാഹരിച്ച് കേരള എഡ്ടെക് സ്റ്റാർട്ടപ്പ്,TutAR
april ventures, SalesboxAi സ്ഥാപകൻ Roy Rajan എന്നിവരാണ് സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തിയത്
സമാഹരിച്ച തുക കമ്പനിയുടെ ടെക്നോളജിക്കൽ ഡെവലപ്പ്മെന്റിനും ടീം ബിൽഡിംഗിനും ഉപയോഗിക്കും.
2020ൽ Thomson Tom, Shyam Pradeep Alil, Suvith S എന്നിവർ ചേർന്നാണ് ട്യൂട്ടറിന് രൂപംനൽകിയത്.
ഓഗ്മെന്റഡ് റിയാലിറ്റി മോഡലുകളിലൂടെ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകൾ ഫലപ്രദമാക്കുന്നതിന് ട്യൂട്ടർ ആപ്പ് അധ്യാപകരെ സഹായിക്കുന്നു.
250ലധികം അധ്യാപകർക്കും 100ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സേവനം നൽകുന്നുണ്ട് ഈ സ്റ്റാർട്ടപ്പ്.
നിലവിൽ ഇന്ത്യയിലെ 20ലധികം സംസ്ഥാനങ്ങളിൽ ട്യൂട്ടർ ആപ്പ് ഉപയോഗിക്കുന്നുണ്ട്.