Tesla, SpaceX ഫൗണ്ടറും സിഇഒയുമായ Elon Musk ട്വിറ്ററിൽ നിക്ഷേപം നടത്തി

Tesla, SpaceX ഫൗണ്ടറും സിഇഒയുമായ Elon Musk മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ നിക്ഷേപം നടത്തി

നിക്ഷേപത്തിലൂടെ 9.2% ഓഹരികളാണ് Elon Musk സ്വന്തമാക്കിയത്

73.5 ദശലക്ഷം ട്വിറ്റർ ഓഹരികൾ നിക്ഷേപത്തിലൂടെ മസ്ക് നേടി

ഇതോടെ, ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഓഹരികളുള്ള വ്യക്തിയായി Musk മാറി

മസ്കിന്റെ നിക്ഷേപത്തെ തുടർന്ന് ട്വിറ്റർ ഓഹരിവില 26 ശതമാനത്തോളം കുതിച്ചുയർന്നു

ട്വിറ്ററിൽ വളരെ സജീവമാണെങ്കിലും ട്വിറ്ററടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വിമർശകൻ കൂടിയാണ് Elon Musk

ട്വിറ്ററിൽ 80 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ലോക ശതകോടീശ്വരനുളളത്

ഒരു പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിർമിക്കാനുളള ആലോചനയിലാണ് താനെന്ന് കഴിഞ്ഞയാഴ്ചയാണ് Musk പറഞ്ഞത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version