US-ഇന്ത്യ സഹകരണം കേരളത്തിൽ വിപുലമാക്കണമെന്ന് യു.എസ്. കോൺസൽ ജനറൽ Judith Ravin

യു.എസ്-ഇന്ത്യ സഹകരണം കേരളത്തിൽ വിപുലമാക്കണമെന്ന് യു.എസ്. കോൺസൽ ജനറൽ Judith Ravin

തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ യു.എസ്. കോൺസൽ ജനറൽ സന്ദർശനം നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുമായി Judith Ravin കൂടിക്കാഴ്ച നടത്തി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായും കോൺസുൽ ജനറൽ കൂടിക്കാഴ്ച്ച നടത്തി

കേരളത്തിലെ പങ്കാളികളുമായി ചേർന്നുള്ള യു.എസ്. സർക്കാരിൻറെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിയുന്നതിനും വിലയിരുത്തുന്നതിനുമാണ് ശക്തിപ്പെടുത്തുന്നതിനുമായിരുന്നു സന്ദർശനം

അമേരിക്കയിലെ വിദ്യാഭ്യാസ, ഗവേഷണ, എക്‌സ്‌ചേഞ്ച് അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും സന്ദർശനത്തിലൂടെ ലക്ഷ്യമിട്ടിരുന്നു

കൊച്ചി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റ “പർസ്യൂട് ഓഫ് എക്സലൻസ്” പ്രഭാഷണ പരമ്പരയിലും Judith Ravin പങ്കെടുത്തു

കൊച്ചിൻ പോർട്ട് ട്രസ്റ്റിലും കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലും കോൺസുൽ ജനറൽ സന്ദർശനം നടത്തി

“ക്ളീൻ എനർജി” പ്രോത്സാഹിപ്പിക്കുകയെന്ന യു.എസ്.-ഇന്ത്യ നയത്തിന്റെ ഭാഗമായി ആലപ്പുഴ തവണക്കടവിലെ സൗരോർജ്ജ ഫെറിയും സന്ദർശിച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version