ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗിന്റെ കാര്യത്തിൽ കോവിഡ് ഒരു വസന്തകാലമായിരുന്നു. 2021-ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ 42 ബില്യൺ ഡോളറിലധികം ഫണ്ടിംഗ് സമാഹരിച്ചു. ഇന്ത്യൻ സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ 2021-ൽ പങ്കെടുത്തത് 2,487-ലധികം നിക്ഷേപകരായിരുന്നു. കഴിഞ്ഞ വർഷം 42-ലധികം പുതിയ യൂണികോണുകൾ ഉണ്ടായി. കൂടാതെ ഐപിഒകളിലൂടെ ടെക് സ്റ്റാർട്ടപ്പുകൾ 7.3 ബില്യൺ ഡോളർ സമാഹരിച്ചു.
ആഗോള തലത്തിൽ തന്നെ വമ്പൻമാരായ നിരവധി വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളും ഇൻവെസ്റ്റർമാരും ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തി. നിക്ഷേപകരുടെ നീണ്ട ലിസ്റ്റിൽ നിന്നുമുളള ചില പ്രമുഖ വെഞ്ച്വർ ക്യാപിറ്റൽ കമ്പനികളെ പരിചയപ്പെടുത്താം. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ സെക്ടർ അനുസരിച്ച് ഫോളോ ചെയ്യേണ്ട നിക്ഷേപകരുണ്ടെങ്കിൽ ഫോളോ ചെയ്യാം. ലോകമാകമാനം ഉള്ള സ്റ്റാർട്ടപ് ഫൗണ്ടർമാർ ഫണ്ടിംഗ് കിട്ടാൻ കൊതിക്കുന്ന ടോപ്പായ നിക്ഷേപകരെ പറ്റിയാണ് ഇവിടെ പറയുന്നത്.
ഇവരാണ് ആ നിക്ഷേപകർ
Byju’s, Swiggy, Dream11,Ola എന്നിവ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ
Related Posts
Add A Comment