Tesla റോബോടാക്‌സിയെക്കുറിച്ച് വീണ്ടു പ്രഖ്യാപനവുമായി സിഇഒ ഇലോൺ മസ്ക്

Tesla റോബോടാക്‌സിയെക്കുറിച്ച് വീണ്ടു പ്രഖ്യാപനവുമായി സിഇഒ ഇലോൺ മസ്ക്

ഫ്യൂച്ചറിസ്റ്റിക്  ഡിസൈനിൽ  പൂര്‍ണമായും സെല്‍ഫ് ഡ്രൈവ് ആയ റോബോടാക്‌സി ആകും Tesla  പുറത്തിറക്കുക

റോബോടാക്‌സി സംബന്ധിക്കുന്ന മറ്റു വിശദാംശങ്ങൾ ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല

അടുത്ത വർഷത്തോടുകൂടി  3 ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം തുടങ്ങുമെന്നും മസ്ക് പറഞ്ഞു

ടെക്‌സാസിലെ  പുതിയ ഫാക്ടറിയിൽ Cybertruck, Roadster, electric semi എന്നിവ നിർമിക്കും

അടുത്ത വർഷത്തോടെ ഒരു റോബോട്ടിനെയും കമ്പനി നിർമിക്കുമെന്ന് ഇലോൺ മസ്ക് അറിയിച്ചു

ഈ വർഷം ഓസ്റ്റിൻ ഫാക്ടറി വികസിപ്പിക്കുന്നതിനൊപ്പം  ജർമ്മനിയിൽ പുതിയൊരു ഫാക്ടറി തുടങ്ങുമെന്നും മസ്ക് വ്യക്തമാക്കി

ഓസ്റ്റിനിലെ ഫാക്ടറിയിൽ  പ്രതിവർഷം അര ദശലക്ഷം എസ്‌യുവികൾ നിർമ്മിക്കാൻ കഴിയുമെന്നും Tesla സിഇഒ പറഞ്ഞു

Share.

Comments are closed.

Exit mobile version