ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച Electric ബസ് EKA E9 പ്രദർശിപ്പിച്ചു

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച ഇലക്ട്രിക് ബസ് EKA E9 പ്രദർശിപ്പിച്ചു

റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിക്ക് മുൻപിലായിരുന്നു ബസിന്റെ ആദ്യ പ്രദർശനം

EKA E9 എന്ന് വിളിക്കപ്പെടുന്ന ഇത് “മെയ്ഡ്-ഇൻ-ഇന്ത്യ” ടാഗുള്ള ആദ്യത്തെ ഇലക്ട്രിക് ബസാണ്

EKA and Pinnacle Industries Ltd ചെയർമാൻ സുധീർ മേത്തയുമായി ഗഡ്കരി കൂടിക്കാഴ്ച നടത്തി

മോണോകോക്ക് സ്റ്റെയിൻലെസ് സ്റ്റീൽ ചാസിസോടു കൂടിയാണ് ബസ് വരുന്നത്

മാക്സിമം പവർ 200 KW ഉം റീജനറേറ്റിവ് ബ്രേക്കിംഗ് സിസ്റ്റവുമുളള ബസ് 2500 Nm torque ഉല്പാദിപ്പിക്കും

650 mm ഉയരത്തിൽ 2500 mm വീതിയും 9 മീറ്റർ നീളവുമുളള ലോഫ്ലോർ ബസായ EKA E9 -ൽ 31 യാത്രക്കാർക്ക് സഞ്ചരിക്കാം

വികലാംഗർക്കും പ്രായമായവർക്കും കുട്ടികൾക്കും ബസിൽ പ്രവേശിക്കുന്നത് എളുപ്പമാക്കുന്നു, ആവശ്യമുള്ളവരെ സഹായിക്കാൻ വീൽചെയർ റാമ്പും ഇതിലുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version