സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണി പിടിക്കാൻ  400 ഓളം ഷോപ്പുകളുമായി Reliance Retail

സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണി പിടിക്കാൻ 400 ഓളം ഷോപ്പുകൾ തുറക്കാൻ പദ്ധതിയുമായി റിലയൻസ് റീട്ടെയിൽ

Tiara എന്ന കോഡ് നെയിമിലാണ് റിലയൻസ് ബ്യൂട്ടി -കോസ്മെറ്റിക്സ് റീട്ടെയ്ലറിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്

മുംബൈയിലെ Jio World സെന്ററിൽ വരും മാസങ്ങളിൽ ബ്യൂട്ടി -കോസ്മെറ്റിക്സ് റീട്ടെയ്ലറിന്റെ പ്രവർത്തനമാരംഭിക്കുമെന്നാണ് വിവരം

LVMHന്റെ സെഫോറയുടെ മാതൃകയിലുള്ള ഒരു മൾട്ടി-ബ്രാൻഡ് റീട്ടെയിലറും പദ്ധതിയിലുണ്ട്

വിവിധ നഗരങ്ങളിൽ 5,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്റ്റോറുകളാണ് പദ്ധതിയിടുന്നത്

ഡെൽഹിയിലെയും മുംബൈയിലെയും നിരവധി മാളുകൾ റിലയൻസ് ഇതിനകം തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്

2025-ഓടെ ഇന്ത്യയിലെ മൊത്തം സ്വകാര്യ പരിചരണ-സൗന്ദര്യ വിപണി 4.4 ബില്യൺ ഡോളറിന്റേതാകുമെന്നാണ് കണക്കുകൾ പറയുന്നത്

ഓൺലൈൻ ബ്യൂട്ടി, പേഴ്സണൽ കെയർ വിപണിയിലെ വാങ്ങുന്നവർ 2020-ലെ 25 ദശലക്ഷത്തിൽ നിന്ന് 2025-ൽ 110 ദശലക്ഷം ആകുമെന്നാണ് കണക്കാക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version