1Kgയ്ക്ക് 2.5 ലക്ഷം രൂപ, സൂപ്പർ ലക്ഷ്വറി ചായ സ്വർണ്ണപാനം ഇന്ത്യയിൽ അവതരിപ്പിച്ച് Aromica Tea

24 കാരറ്റ് സ്വർണപാളികളുളള സൂപ്പർ ലക്ഷ്വറി ചായ Swarna Panam ഇന്ത്യയിൽ അവതരിപ്പിച്ച് ആസാമിൽ നിന്നുളള Aromica Tea

അന്താരാഷ്‌ട്ര ചായ ദിനത്തിൽ അവതരിപ്പിച്ച ചായ ഒരു കിലോഗ്രാമിന് 2.5 ലക്ഷം രൂപ വിലയുള്ളതാണ്

100 ഗ്രാമിന്റെ സെറാമിക് വൈറ്റ് ഗോൾഡ് ജാറിലെത്തുന്ന സ്വർണപാനത്തിനൊപ്പം ഗ്ലാസ് കപ്പും ഡിഫ്യൂസറും വെങ്കല സ്പൂണുമുണ്ടാകും

ഈ 100 ഗ്രാം ടീ പാക്കേജിന് 25,000 രൂപയാണ് വില

ശുദ്ധവും ഭക്ഷ്യയോഗ്യവുമായ സ്വർണ്ണത്തിന്റെ അംശമുള്ള ഇന്ത്യയിലെ ആദ്യത്തെ ചായയാണ് സ്വർണ്ണപാനമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു

ഈ അപൂർവ അസം ബ്ലാക്ക് ടീയിൽ തേൻ, ശർക്കര, കൊക്കോ എന്നിവയും അടങ്ങിയിരിക്കുന്നു

ടീ മേക്കിംഗ് രംഗത്ത് 20 വർഷത്തെ അനുഭവസമ്പത്തുള്ള രഞ്ജിത് ബറുവയുടെ സ്ഥാപനമാണ് Aromica Tea

Share.

1 Comment

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version