ഫിറ്റ്‌നസ് സ്റ്റാർട്ടപ്പിന് തുടക്കമിട്ട്  ബോളിവുഡ് താരം Kriti Sanon

ഫിറ്റ്‌നസ് സ്റ്റാർട്ടപ്പിന് തുടക്കമിട്ട് ബോളിവുഡ് താരം കൃതി സനോൺ

ബോളിവുഡ് നടൻ അനുഷ്‌ക നന്ദാനി, കരൺ സാഹ്‌നി, റോബിൻ ബെൽ എന്നിവർക്കൊപ്പമാണ് ഫിറ്റ്നസ് ബ്രാൻഡ് ദി ട്രൈബ് ആരംഭിച്ചത്

വർക്ക്ഔട്ടുകൾ വളരെ രസകരമാക്കുന്ന പരിശീലന ശിൽപശാലകൾ, ന്യൂട്രിഷൻ പ്ലാൻ തുടങ്ങിയവ സ്റ്റാർട്ടപ്പ് വാഗ്ദാനം ചെയ്യുന്നു

അടുത്ത വർഷം ഫിറ്റ്നസ് ആപ്പ് പുറത്തിറക്കാനും സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നു

സ്റ്റാർട്ടപ്പിന്റെ ഇക്വിറ്റി ഘടനയും സഹസ്ഥാപകർ നടത്തിയ പ്രാരംഭ നിക്ഷേപത്തിന്റെ തുകയും വെളിപ്പെടുത്തിയിട്ടില്ല

ഐശ്വര്യ റായിയും അക്ഷയ് കുമാറും ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് പോസിബിൾ, ഫിറ്റ്‌നസ് സ്റ്റാർട്ടപ്പ് GOQii തുടങ്ങിയ ബ്രാൻഡുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

സുനിൽ ഷെട്ടി ഫിറ്റ്നസ് സ്റ്റാർട്ടപ്പ് അക്വാറ്റിനിൽ വെളിപ്പെടുത്താത്ത തുക നിക്ഷേപിച്ചു

നൈകയിൽ ആലിയ ഭട്ട് നിക്ഷേപം നടത്തിയപ്പോൾ ഫർഹാൻ അക്തർ ഒല ഇലക്ട്രിക്കിലാണ് നിക്ഷേപിച്ചത്

സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച്, 2022-ൽ ഇന്ത്യൻ ഹെൽത്ത്&ഫിറ്റ്നസ് സെക്ടർ 46.62 മില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version