10 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കായി Free Online Course നൽകാൻ ISRO

10 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ കോഴ്സ് പ്രഖ്യാപിച്ച് ISRO

ബഹിരാകാശ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വിവിധ വശങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് (IIRS) ന്റെ നേതൃത്വത്തിലാണ് സൗജന്യ ഓൺലൈൻ കോഴ്സ്.

ഇന്ത്യയിലെ മാത്രമല്ല, വിദേശത്തുള്ള വിദ്യാർത്ഥികൾക്കും കോഴ്‌സിനായി അപേക്ഷിക്കാം

ഇന്ത്യയിലെ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞരാണ് കോഴ്‌സിന് നേതൃത്വം നൽകുന്നത്.

കോഴ്സിന് ചേരാൻ താൽപര്യമുള്ളവർ IIRS വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം

2022 ജൂൺ 6 മുതൽ ജൂലൈ 5 വരെയാണ് 10 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സ്

വിദ്യാർത്ഥികൾക്കുളള വീഡിയോകൾ ഇംഗ്ലീഷിലാണ് ക്രമീകരിച്ചിരിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version