ഇന്ത്യയിലെ ആദ്യ Centralised AC റെയിൽവേ Terminal ബംഗളുരുവിൽ പ്രവർത്തനക്ഷമമായി

സർ എം. വിശ്വേശ്വരയ്യ അൾട്രാ ലക്ഷ്വറി ടെർമിനൽ 314 കോടി രൂപയുടെ പദ്ധതിയാണ്

4,200 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സ്റ്റേഷൻ കെട്ടിടത്തിൽ പ്രതിദിനം 50,000 പേർക്ക് എത്തിച്ചേരാനാകും

യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാൻ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും ഏഴ് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കും

അപ്പർ ക്ലാസ് വെയ്റ്റിംഗ് ഹാളും വിഐപി ലോഞ്ചും ആഡംബര ഫുഡ് കോർട്ടുമായി ബംഗളൂരു വിമാനത്താവളത്തിന്റെ മാതൃകയിലാണ് ടെർമിനൽ രൂപകല്പന ചെയ്തിരിക്കുന്നത്

ടെർമിനലിൽ നിന്ന് ദിവസവും 50 ട്രെയിനുകൾക്ക് സർവീസ് നടത്താം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version