കൂടുതൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഗോവയിലെ Mopa Greenfield International Airport സെപ്റ്റംബർ 1-ന് പ്രവർത്തനമാരംഭിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 15-ന് മോപ വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

മോപ്പ വിമാനത്താവളം തലസ്ഥാനമായ പനാജിയില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെ നോര്‍ത്ത് ഗോവയിലാണ് സ്ഥിതി ചെയ്യുന്നത്

ജിഎംആർ എയർപോർട്ട് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ജിഎംആർ ഗോവ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡാണ് BOT മാതൃകയിൽ വിമാനത്താവളം നിർമിച്ചത്

അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനായ ഗോവയിൽ നിലവിൽ സൗത്ത് ഗോവയിലെ ദബോലിം വിമാനത്താവളം മാത്രമാണുളളത്

ഗോവയിലെ വിനോദസഞ്ചാരവും റിയൽ എസ്റ്റേറ്റും ഈ പുതിയ വിമാനത്താവളം അവതരിപ്പിക്കുന്നതോടെ കൂടുതൽ പ്രചാരം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version