ജിയോഫോൺ താരിഫ് 20 ശതമാനം വർധിപ്പിച്ച് Reliance Jio

ജിയോഫോൺ താരിഫ് 20 ശതമാനം വർധിപ്പിച്ച് റിലയൻസ് ജിയോ

റിലയൻസ് ജിയോയ്ക്ക് 100 ദശലക്ഷത്തിലധികം ജിയോഫോൺ ഉപയോക്താക്കളുണ്ട്

റിലയൻസ് ജിയോ നെറ്റ്‌വർക്കിൽ മാത്രം പ്രവർത്തിക്കുന്ന റിലയൻസിൽ നിന്നുള്ള 4G, VoLTE പ്രവർത്തനക്ഷമമാക്കിയ ഫീച്ചർ ഫോണുകളാണ് ജിയോഫോണുകൾ

28 ദിവസത്തെ വാലിഡിറ്റിയുള്ള 155 രൂപ പ്ലാനിന് 186 രൂപയും പ്രതിദിനം 2 ജിബി ഡാറ്റ കൂടിയുളള പ്ലാനിന് 222 രൂപയും ഉപഭോക്താക്കൾക്ക് ചിലവാകും

336 ദിവസ വാലിഡിറ്റിയുളള 749 രൂപ പ്ലാനിന് ഇനി 899 രൂപയാകും

റിലയൻസ് ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 2021 ഓഗസ്റ്റിനും 2022 ഫെബ്രുവരിക്കും ഇടയിൽ കുത്തനെ ഇടിഞ്ഞിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version