Startup Yoga  ചലഞ്ചുമായി Ayush മന്ത്രാലയം

സ്റ്റാർട്ടപ്പ് യോഗ ചലഞ്ച് 2022-ലേക്ക് ആയുഷ് മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചു. യോഗയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ അല്ലെങ്കിൽ സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിച്ച സ്റ്റാർട്ടപ്പുകൾക്കും വ്യക്തികൾക്കും ചലഞ്ചിൽ പങ്കെടുക്കാം.

ജൂൺ 30 ആണ് യോഗ ചലഞ്ച് രജിസ്ട്രേഷനുളള അവസാന തീയതി, പങ്കെടുക്കുന്നതിന് https://www.mygov.in/task/startup-yoga-challenge-contest-idy-2022/ സന്ദർശിക്കുക. സ്റ്റാർട്ടപ്പ് ഇന്ത്യ, ഇൻവെസ്റ്റ് ഇന്ത്യ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ആയുഷ് മന്ത്രാലയം സ്റ്റാർട്ടപ്പ് യോഗ ചലഞ്ച് സംഘടിപ്പിക്കുന്നത്. യോഗയുമായി ബന്ധപ്പെട്ട മേഖലയിലെ നവീന ഉല്പന്നങ്ങൾ വികസിപ്പിക്കുന്നതിന് ചലഞ്ച് ലക്ഷ്യമിടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version