വാണിജ്യ വാഹനങ്ങളുടെ വില 1.5% മുതൽ 2.5% വരെ വർധിപ്പിക്കാൻ Tata Motors. ഉൽപ്പാദനച്ചെലവ് കൂടിയ സാഹചര്യത്തിലാണ് Tata Motorsന്റെ പുതിയ തീരുമാനം. വ്യക്തിഗത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ചായിരിക്കും വിലവർദ്ധന. അടുത്തിടെ Tata Motors പാസഞ്ചർ വാഹനങ്ങൾക്ക് 0.9 ശതമാനവും, വാണിജ്യ വാഹനങ്ങൾക്ക് 2.5 ശതമാനവും വില വർദ്ധിപ്പിച്ചിരുന്നു.ടാറ്റയ്ക്കു പിന്നാലെ, Mahindra & Mahindra, Maruti Suzuki, Hyundai, Mercedes-Benz തുടങ്ങിയ കമ്പനികളും വിലവർദ്ധനവ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
വാണിജ്യ വാഹനവില വർദ്ധനയുമായി Tata
വാണിജ്യ വാഹനങ്ങളുടെ വില 1.5% മുതൽ 2.5% വരെ വർധിപ്പിക്കാൻ Tata Motors