Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്ലാസ്റ്റിക് മാലിന്യം റിസ്റ്റ് വാച്ചായി
Gadgets

പ്ലാസ്റ്റിക് മാലിന്യം റിസ്റ്റ് വാച്ചായി

ടൈഡ് ഓഷ്യൻ മെറ്റീരിയൽ ഉപയോഗിച്ചാണ് വാട്ടർബറി നിർമ്മിക്കുന്നത്
News DeskBy News Desk22 July 2022Updated:26 July 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഒരു തവണ മാത്രം ഉപയോഗിക്കാനാകുന്ന, പുനരുപയോഗ സാദ്ധ്യത ഒട്ടുമേയില്ലാത്ത പ്ലാസ്റ്റിക്ക് കൊണ്ട് നിങ്ങൾക്കെന്തുണ്ടാക്കാനാകും?  നല്ല സ്വയമ്പൻ വാച്ചുണ്ടാക്കാനാകുമെന്നാണ് ജനപ്രിയ വാച്ച് ബ്രാൻഡുകളിലൊന്നായ ടൈമെക്‌സ് കാണിച്ചു തരുന്നത്. വാച്ചിന്റെ പേര് വാട്ടർബറി ഓഷ്യൻ. 165 വർഷത്തിലേറെയായി ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാച്ച് ബ്രാൻഡായ ടൈമെക്‌സിന്റെ പുതിയ പരീക്ഷണം ആണിത്.

 ടൈമെക്‌സിന്റെ വാച്ച് രൂപകല്പന, മികച്ച ഈടുനിൽപ്പ് എന്നീ സവിശേഷതകളെ ഉയർത്തിക്കാട്ടുന്നതാണ് വാട്ടർബറി ഓഷ്യന്റെ നൂതനമായ ശേഖരം. ഫർണ്ണിച്ചറുകളിൽ തുടങ്ങി കാർപ്പെറ്റുകളിൽ വരെ ഉപയോഗിക്കുന്ന ടൈഡ് ഓഷ്യൻ മെറ്റീരിയൽ ഉപയോഗിച്ചാണ് വാട്ടർബറി നിർമ്മിക്കുന്നത്. കടൽത്തീരങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ ആദ്യം പ്ലാസ്റ്റിക് ശേഖരിക്കുന്നു, അത് തരംതിരിച്ച് വൃത്തിയാക്കി സൗരോർജ്ജത്തിന്റെ ഉൾപ്പെടെ സഹായത്തോടെ പുനരുപയോഗ സാദ്ധ്യതയുള്ള മെറ്റീരിയലായി മാറ്റിയെടുക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നു, മത്സ്യത്തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നു, സമുദ്രത്തിലെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നു തുടങ്ങി ഏറെ ഗുണങ്ങളുണ്ട് ഈ വാച്ച് നിർമ്മാണത്തിൽ.

 സ്വന്തം പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനോടൊപ്പം തന്നെ പ്രക‍ൃതി സംരക്ഷണത്തിനായി പ്രവർത്തിക്കുക കൂടിയാണ് വാട്ടർബറിയിലൂടെ ടൈമെക്‌സ് ചെയ്യുന്നതെന്ന് കമ്പനി സീനിയർ വൈസ് പ്രസിഡന്റ് സിൽവിയോ ലിയോനാർഡി പറയുന്നു. പ്രമുഖ സ്ഥാപനമായ ടൈഡുമായി കൈകോർത്താണ് വാച്ചിന്റെ നിർമ്മാണം. വാട്ടർബറി ബ്രേസ്‌ലെറ്റ്, കെയ്‌സ്, ഡയൽ എന്നിവ സമുദ്രത്തിൽ നിന്നു തന്നെയുള്ള വിവിധ സാമഗ്രികൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. 30 മീറ്റർ വാട്ടർ റെസിസ്റ്റന്റ് ആയ വാച്ച്, നേവി ഗ്രേ, റോസ് ഗോൾഡ്, ബ്ലൂ, പിങ്ക് തുടങ്ങിയ അഞ്ച് നിറങ്ങളിൽ ലഭിക്കും. പുരുഷന്മാരുടെ മോഡലിന് 9,995 രൂപയും സ്ത്രീകളുടേതിന് 9,295 രൂപയുമാണ് വില. Timex.com-ലും, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും വാച്ച് ലഭ്യമാണ്.

business channeliam India technology Timex Waterbury Ocean
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

വയോജനം പ്രയോജനമാണ്!

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil