ഇന്ത്യയിൽ 5G സേവനങ്ങളുടെ ലോഞ്ച് സെപ്റ്റംബർ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022 ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചായിരിക്കും ലോഞ്ച്. രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാരും, വെണ്ടർമാരും പരിപാടിയുടെ ഭാ​ഗമാകും.

സെപ്റ്റംബർ മുതൽ 25ഓളം നഗരങ്ങളിൽ ഈ വർഷം അവസാനത്തോടെ 5G വിന്യാസം ആരംഭിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2022 മെയ് 17ന് പ്രധാനമന്ത്രി രാജ്യത്തെ ആദ്യത്തെ 5G ടെസ്റ്റ്ബെഡ് ഉദ്ഘാടനം ചെയ്തിരുന്നു. ഇത് സ്റ്റാർട്ടപ്പുകൾക്കും വ്യവസായ പ്രവർത്തകർക്കും അവരുടെ ഉൽപ്പന്നങ്ങൾ പ്രാദേശികമായി പരിശോധിക്കാനും സാധൂകരിക്കാനും വിദേശ സൗകര്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രാപ്തമാക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version