ദലാൽ സ്ട്രീറ്റിലെ ബി​ഗ്ബുൾ അതായിരുന്നു രാകേഷ് ജുൻജുൻവാല. വെറും അറുപത്തിരണ്ടാമത്തെ വയസ്സിൽ വിടപറയുമ്പോൾ അദ്ദേ​ഹം അവശേഷിപ്പിക്കുന്നത് സമാനതകളില്ലാത്ത സംരംഭക ചരിത്രമാണ്. സാധ്യതകൾ മാത്രം മുന്നിൽ കണ്ട രാകേഷ്, ചാർട്ടേർഡ് അക്കൗണ്ടന്റ് എന്ന പ്രൊഫഷണൽ സ്റ്റാറ്റസിൽ നിന്ന് 4 ദശാബ്ദം നീണ്ട കർമ്മ മണ്ഡലത്തിലൂടെ ബുദ്ധിമാനായ നിക്ഷേപകനായും മറ്റാരും കാണാത്ത അവസരങ്ങൾ കാണുന്ന സംരംഭക പ്രതിഭയായും രാജ്യമാകെ നിറഞ്ഞ് നിന്നു. തന്റെ സ്വപ്നസംരംഭമായ ആകാസ എയറിന്റെ വിജയകരമായ ലോഞ്ച് കണ്ടാണ് മടങ്ങുന്നത്. ആവേശമായിരുന്നു താങ്കൾ, പ്രചോദനമായിരുന്നു എന്നും…ആദരാഞ്ജലികൾ ??

Share.

Comments are closed.

Exit mobile version