പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഇ-സ്കൂട്ടറുകളുടെ വില 10% എങ്കിലും വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട്
പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഇ-സ്കൂട്ടറുകളുടെ വില 10% എങ്കിലും വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട്

EV ബാറ്ററികൾക്കായി അവതരിപ്പിക്കുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഇ-സ്കൂട്ടറുകളുടെ വില 10% എങ്കിലും വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട്

ഒക്ടോബർ 1 മുതൽ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ബാറ്ററി വില ഉയരുന്നതിനാൽ ഇലക്ട്രിക് സ്കൂട്ടർ വില 10 ശതമാനത്തിലധികം ഉയരും

പുതിയ ഉപകരണങ്ങൾ വാങ്ങുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്യുമ്പോൾ ബാറ്ററി വില 20 ശതമാനം ഉയരും

ഒല ഇലക്ട്രിക്, ആതർ എനർജി പോലുള്ള കമ്പനികൾ തേർഡ് പാർട്ടി അസംബ്ലർമാരിൽ നിന്നാണ് ലിഥിയം-അയൺ ബാറ്ററികൾ അസംബിൾ ചെയ്യുന്നത്.

ഓരോ സെല്ലിലും നിർമ്മാണ ഡേറ്റ നല്‌കേണ്ടത് നടപ്പിലാക്കാൻ പ്രയാസമാണെന്നാണ് ഒറിജനൽ എക്യുപ്മെന്റ് നിർമാതാക്കൾ പറയുന്നത്

ഒക്ടോബർ 1 മുതൽ എന്ന സമയപരിധി ബുദ്ധിമുട്ടാണെന്നും കൂടുതൽ ചർച്ചകൾ ‍ഉണ്ടാകണമെന്നും OEM-കൾ പറയുന്നു.

ലിഥിയം അയൺ ബാറ്ററികൾക്ക് അധിക സുരക്ഷാ ആവശ്യകതകൾ നിർബന്ധമാക്കി, സെപ്തംബർ 1 ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു

ഇരുചക്രവാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, കാറുകൾ എന്നിവയ്ക്ക് പുതിയ മാനദണ്ഡങ്ങൾ ബാധകമാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version