കൊച്ചി മെട്രോ റെയിൽ പദ്ധതി: രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി

കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു.11 സ്റ്റേഷനുകളിലൂടെ 11 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന  റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ട നിർമാണത്തിനാണ് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയത്.1,957 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്.ആലുവയിൽ ആരംഭിച്ച് പേട്ടയിൽ അവസാനിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം 2014 ഡിസംബർ മുതൽ പൂർണതോതിൽ പ്രവർത്തനക്ഷമമാണ്.2017ൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിൽ കമ്മിഷൻ ചെയ്‌ത രണ്ടാം ഘട്ടമാണ്  നിലവിൽ ആരംഭിക്കാനിരിക്കുന്നത്.JLN സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക്  പരിസരമടക്കം ഉൾക്കൊള്ളുന്നതാണ് രണ്ടാം ഘട്ടം.പദ്ധതി മൾട്ടി മോഡൽ കണക്റ്റിവിറ്റി ആശയത്തെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version