Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജി-7 ഉച്ചകോടിയിൽ മോദി-ട്രംപ് ചർച്ച

17 June 2026

ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ

17 June 2026

അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മഹാരാഷ്ട്രയിൽ നിക്ഷേപിക്കുമോ Vedanta?
Technology

മഹാരാഷ്ട്രയിൽ നിക്ഷേപിക്കുമോ Vedanta?

News DeskBy News Desk16 September 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മഹാരാഷ്ട്രയിൽ നിക്ഷേപം നടത്താൻ പൂർണ്ണമായ പ്രതിബദ്ധതയുണ്ടെന്ന് ഇന്ത്യയിലെ മൈനിങ് കമ്പനിയായ Vedanta വേദാന്ത ചെയർമാനായ അനിൽ അഗർവാൾ ട്വീറ്റിലൂടെയാണ് വിവരം അറിയിച്ചത്. ഗുജറാത്തിൽ 20 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അനിൽ അഗർവാളിന്റെ ട്വീറ്റ്. വേദാന്തയും foxconn ഉം ചേർന്നുള്ള semiconductor പ്ലാന്റ് ഗുജറാത്തിൽ നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. അർദ്ധചാലക ഫാബ് യൂണിറ്റ്, ഡിസ്പ്ലേ ഫാബ് യൂണിറ്റ്, അർദ്ധചാലക അസംബ്ലിംഗ് ആൻഡ് ടെസ്റ്റിംഗ് യൂണിറ്റ് എന്നിവയാണ് ഗുജറാത്തിൽ സ്ഥാപിക്കുന്നത് ലക്ഷം കോടികളുടെ ഈ നിക്ഷേപം രാജ്യത്തെ ഇലക്ട്രോണിക്സ് മേഖലയുടെ ഗതി മാറ്റുമെന്നും അനിൽ അഗർവാൾ ട്വിറ്ററിൽ കുറിച്ചു ഒരു ലക്ഷം ആളുകൾക്ക് ചിപ്പ് പ്ലാന്റ് തൊഴിലവസരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത് രണ്ടു വർഷമായി സെമികണ്ടക്ടർ നിർമ്മാണത്തിനും ടെസ്റ്റിംഗിനുമായുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളുമായി vendanta ചർച്ചകൾ നടത്തി വരുന്നുണ്ട്. പ്രൊജക്റ്റ് മഹാരാഷ്ട്രയ്ക്ക് നഷ്ടമായതിനെ തുടർന്ന്, മഹാരാഷ്ട്രയിലെ പ്രതിപക്ഷം ഭരണപക്ഷത്തെ കടന്നാക്രമിച്ചിരുന്നു കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി ഏതാനും സംസ്ഥാനങ്ങളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചർച്ചകൾ തുടരുകയാണെന്നും അനിൽ അഗർവാൾ പറഞ്ഞു രാജ്യത്ത് പാൻ ഇന്ത്യ എക്കോസിസ്റ്റം ഉണ്ടാക്കുമെന്നും മഹാരാഷ്ട്രയിൽ പുതിയ hub തുറക്കുമെന്നും അനിൽ അഗർവാൾ ഉറപ്പു നൽകി. “Vedanta is committed to invest in Maharashtra”-Tweeted Chairman Anil Agarwal. There was a political uproar over Gujarat receiving $20-bn investment .The Vedanta -Foxconn semiconductor plant would be installed in Gujarat.

Anil Agarwal banner business channeliam India Semiconductor Vedanta group
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജി-7 ഉച്ചകോടിയിൽ മോദി-ട്രംപ് ചർച്ച

17 June 2026

ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ

17 June 2026

അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര

17 June 2026

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജി-7 ഉച്ചകോടിയിൽ മോദി-ട്രംപ് ചർച്ച
  • ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ
  • അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജി-7 ഉച്ചകോടിയിൽ മോദി-ട്രംപ് ചർച്ച
  • ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ
  • അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil