Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലോക സംഘടനകൾ ദുബായിലേക്ക്
Middle East

ലോക സംഘടനകൾ ദുബായിലേക്ക്

ദുബായ് മെറ്റാവേഴ്സ് അസംബ്ലി സെപ്റ്റംബർ 28, 29 തീയതികളിൽ
News DeskBy News Desk16 September 2022Updated:6 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദുബായിയിലെ മെറ്റാവേഴ്സ് അസംബ്ലിയിൽ പങ്കെടുക്കുന്നത് വിവിധ ലോക സംഘടനകളും പ്രമുഖ ആഗോള കമ്പനികളും. വേൾഡ് ഇക്കണോമിക് ഫോറം, മെറ്റാ, മാസ്റ്റർകാർഡ്, എമിറേറ്റ്സ് എയർലൈൻ, അക്‌സഞ്ചർ തുടങ്ങിയവ മെറ്റാവേഴ്സ് അസംബ്ലിയുടെ ഭാഗമാകും. Sheikh Hamdan bin Mohammed bin Rashid Al Maktoum ആണ് ഇവന്റ് ലോഞ്ച് ചെയ്തത്. സെപ്റ്റംബർ 28-29 തീയതികളിൽ ദുബായിലെ Museum oF the Future ലാണ് അസംബ്ലി നടക്കുക.

മുന്നൂറിൽ പരം ആഗോള വിദഗ്ധരെയും 40 ഓർഗനൈസേഷനുകളുമാണ് പരിപാടിയിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നത്. മെറ്റാവേഴ്സിന്റെ സാധ്യതകളെ അറിയാനും പരമാവധി പ്രയോജനപ്പെടുത്താനുള്ള UAE ഗവണ്മെന്റിന്റെ സന്നദ്ധതയാണ് മെറ്റാവേഴ്സ് അസംബ്ലി സൂചിപ്പിക്കുന്നത്. മെറ്റാവേഴ്സിന്റെ ഭാവിക്കു രൂപം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അസംബ്ലി സംഘടിപ്പിക്കുന്നത്. മെറ്റാവേഴ്സ് സംബന്ധിച്ച ചർച്ചകൾക്കും സഹകരണങ്ങൾ ക്കുമായുള്ള ആഗോള വേദിയായി അസംബ്ലി മാറും.

Several Global organisations to participate in Dubai Metaverse Assembly. Some are World Economic Forum, Meta, Mastercard, Emirates Airline, and Accenture . The aim is to shape the future of the Metaverse.

accenture banner dubai Emirates Airlines global business Mastercard meta metaverse technology innovation World Economic Forum
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil