Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സെൽ നിർമ്മാണത്തിൽ കരുത്ത് കാട്ടാൻ ഇന്ത്യ
Technology

സെൽ നിർമ്മാണത്തിൽ കരുത്ത് കാട്ടാൻ ഇന്ത്യ

News DeskBy News Desk18 September 2022Updated:21 September 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ആദ്യ ലിഥിയം സെൽ നിർമ്മാണ കേന്ദ്രം ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ പ്രവർത്തനസജ്ജമായി. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ പ്രീ പ്രൊഡക്ഷൻ റൺ ഉദ്ഘാടനം ചെയ്തു. 2025-26 ഓടെ 300 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക്സ് നിർമാണവും കയറ്റുമതിയും എന്ന ലക്ഷ്യം മറികടക്കുക എന്നതാണ് കേന്ദ്രത്തിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി പറഞ്ഞു. ചെന്നൈ ആസ്ഥാനമായുള്ള Munoth Industries ലിമറ്റഡാണ് 165 കോടി രൂപ ചെലവിൽ ഈ അത്യാധുനിക നിർമാണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. അടുത്ത മാസം ഔപചാരികമായ പ്രവർത്തന ഉദ്ഘാടനവും ശേഷം ബാറ്ററി സെല്ലുകളുടെ വാണിജ്യ നിർമാണവും ആരംഭിക്കുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് IT മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

2015-ൽ ടെംപിൾ ടൗണിൽ സ്ഥാപിച്ച രണ്ട് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകളിൽ ഒന്നിലാണ് ഈ നിർമാണകേന്ദ്രം. ലിഥിയം സെൽ നിർമ്മാണ കേന്ദ്രത്തിന്റെ സ്ഥാപിത ശേഷി 270 Mwh ആണ്. പ്രതിദിനം 10Ah ശേഷിയുള്ള 20,000 സെല്ലുകൾ നിർമിക്കാൻ കഴിയും. ഇന്ത്യയുടെ നിലവിലെ ആവശ്യകതയുടെ 60 ശതമാനമാണ് ഈ കപ്പാസിറ്റി. ഈ സെല്ലുകൾ ഉപയോഗിക്കുന്നത് പവർ ബാങ്കുകളിലാണ്. മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളായ മൊബൈൽ ഫോണുകൾ, hearable and wearable devices തുടങ്ങിയവയ്ക്കായും സെല്ലുകൾ നിർമ്മിക്കും.നിലവിൽ ചൈന, ദക്ഷിണ കൊറിയ, വിയറ്റ്നാം, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ ലിഥിയം അയൺ സെല്ലുകൾ ഇറക്കുമതി ചെയ്യുന്നത്.

India’s first lithium cell manufacturing is slated to start commercial production of battery cells from next month. Cell manufacturing facility has been set up by the Chennai based Munoth Industries Limited. Rajeev Chandrasekhar, Union Minister of State for Electronics and Information Technology visited the facility.

banner business channeliam India Lithium-ion cells Rajeev Chandrasekhar
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026

പുതിയ ഫിനാൻസ് ആപ്പുമായി Google

26 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil