Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വൈറസ് പിന്നാലെയുണ്ട്..
Technology

വൈറസ് പിന്നാലെയുണ്ട്..

News DeskBy News Desk19 September 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

SOVA വൈറസ് അറ്റാക്കിനെ തുടർന്ന്, നെറ്റ് ബാങ്കിങ് ഉപയോക്താക്കൾക്ക് ജാഗ്രതാനിർദേശവുമായി സർക്കാർ. രഹസ്യമായി Android ഫോണുകളിൽ കടന്ന് വിലപേശുന്ന വൈറസുകളെ നീക്കം ചെയ്യാൻ പ്രയാസമാണ്.  പുതിയ ‘Trojan’ വൈറസിന് ആൻഡ്രോയിഡ് ഫോണിലെ പാസ്സ്‌വേർഡുകളും യൂസർനെയിമുകളും മോഷ്ടിക്കാം. ഇതിലൂടെ  ബാങ്ക് ഉപയോക്താക്കളെയാണ് മാൽവെയർ ലക്‌ഷ്യം വൈകുന്നതെന്ന് Computer Emergency Response Team (CERT-In) അറിയിച്ചു. ഫെയിക് ആയ അൻഡോയ്ഡ് അപ്പ്ലിക്കേഷനുകളിൽ ഒളിച്ചിരിക്കുന്ന മാൽവെയർ, വിശ്വസ്തമായ ആപ്പ്ളിക്കേഷനുകളായ Chrome, Amazon  പോലുള്ളവയുടെ ലോഗോ ആണ് ഡിസ്പ്ലേ ചെയ്യുന്നത്. ഡിവൈസ് ഉപയോഗിക്കുന്നവരെ കൊണ്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക്കുന്നതിനു വേണ്ടിയാണിത്. ഈ വർഷം ജൂലൈയിൽ കണ്ടുപിടിച്ചതിനു ശേഷം, അഞ്ചാമത്തെ വേർഷനിലേക്ക് നവീകരിക്കപ്പെട്ടിരിക്കുകയാണ് വൈറസ്.
പുതിയ വേർഷൻ ലക്‌ഷ്യം വെക്കുന്നത് ഇരുന്നൂറിൽ പരം മൊബൈൽ ആപ്പ്ളിക്കേഷനുകളും അതിലൂടെ വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുമാണ്. ഒഫീഷ്യൽ സ്റ്റോറുകളിൽ നിന്നും മാത്രം ആപ്പ്ളിക്കേഷനുകൾ ഡൌൺലോഡ് ചെയ്യണമെന്ന് CERT-In ഉപദേശിച്ചു.

In its most recent advice, the Indian federal cyber security agency stated that a new mobile banking “Trojan” virus, SOVA, that can covertly encrypt an Android phone for ransom and is difficult to remove, is targeting Indian users. The virus, which the Indian Computer Emergency Response Team or CERT-In, the federal technology arm that fights cyberattacks and protects the Internet space against phishing and hacking assaults and similar online attacks, said, has advanced to its fifth version since it was first discovered in the Indian cyberspace in July.

Android banner channeliam India Net Banking technology Trojan virus attack
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil