KSUM Woman Statrup Summit-ൽ 1.08 കോടി രൂപ ഗ്രാന്റ് പ്രഖ്യാപനം

കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച Woman Statrup Summit-4.0ൽ മൊത്തം 1.08 കോടി രൂപ ഗ്രാന്റ് പ്രഖ്യാപിച്ചു. വനിതകൾ നേതൃത്വം നൽകുന്ന ഒമ്പത് സ്റ്റാർട്ടപ്പുകളാണ്  12 ലക്ഷം രൂപ വീതം പ്രൊഡക്ഷൻ ഗ്രാന്റിന് അർഹത നേടിയത്. Ira Loom International, Varsya Eco Solutions, Hello AI Labs, Phonalogics Health Solutions, Lynsys Innovations, Bailin Medtech,  Docker Vision LLP,RedHap, Sue Store LLP  എന്നിവയാണ് ഗ്രാന്റിന് അർഹമായത്. രണ്ടു ദിവസമായി കൊച്ചിയിൽ നടന്ന വുമൺ സ്റ്റാർട്ടപ്പ് സമ്മിറ്റിൽ 30 സെഷനുകളിലായി 80 ഓളം വിദഗ്ധരും 500-ലധികം പ്രതിനിധികളും പങ്കെടുത്തു. സംസ്ഥാനത്ത് സംരംഭകത്വത്തിൽ ലിംഗസമത്വം കൊണ്ടുവരുന്നതിനുള്ള  ശ്രമങ്ങൾക്ക് ഗ്രാന്റ് ശക്തമായ മുന്നേറ്റം നൽകുമെന്ന് KSUM അധികൃതർ പറഞ്ഞു.

Kerala Startup Mission (KSUM) has announced grants totaling Rs 1.08 crore to nine new companies in which women constitute more than half, to promote women entrepreneurship in the state.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version