Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്

23 June 2026

ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം

23 June 2026

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിരാടിന്റെ റസ്റ്റോറന്റ്
Entrepreneur

വിരാടിന്റെ റസ്റ്റോറന്റ്

കിഷോർ കുമാറിന്റെ പഴയ ബംഗ്ലാവ് റസ്റ്റോറന്റാക്കി മാറ്റി Virat Kohli | Gouri Kunj
News DeskBy News Desk10 October 2022Updated:10 October 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
കിഷോർ കുമാറിന്റെ പഴയ ബംഗ്ലാവ് റസ്റ്റോറന്റാക്കി മാറ്റി Virat Kohli | Gouri Kunj

ഇതിഹാസ ഗായകൻ കിഷോർ കുമാറിന്റെ പഴയ ബംഗ്ലാവ് ‘Gouri Kunj’ ഒരു ഗംഭീര റെസ്റ്റോറന്റാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി.

  • ‘ഗൗരികുഞ്ച്’ ഇനി ‘One8 Commune’ എന്നറിയപ്പെടും. അടുത്തിടെയാണ് കോഹ്‌ലി മുംബൈയിലെ ജുഹുവിൽ വൺ8 കമ്യൂണിന്റെ പുതിയ ഔട്ട്ലെറ്റ് തുറന്നത്.
  • 19.24 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവിന്റെ ഒരു ഭാഗമാണ് റസ്റ്റോറന്റാക്കി മാറ്റിയിരിക്കുന്നത്.
  • അഞ്ച് വർഷത്തേക്ക് ലീസിനാണ് ബംഗ്ലാവ് എടുത്തിരിക്കുന്നത്.

‘വൺ8 കമ്മ്യൂൺ’ യൂട്യൂബ് ചാനലിൽ പുറത്തിറക്കിയ വീഡിയോയിൽ, നടനും അവതാരകനുമായ മനീഷ് പോളിനൊപ്പം കോഹ്‌ലി റസ്റ്റോറന്റ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. വീണ്ടും വന്നാൽ ഒരിക്കൽ കൂടി വരാൻ ഉപഭോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷണത്തിന് ഏറ്റവും പ്രാധാന്യം നൽകുന്നതെന്ന് വിരാട് കോഹ്‌ലി പറഞ്ഞു. എന്തു കൊണ്ട് ഗൗരി കുഞ്ച് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് താൻ കിഷോർ കുമാറിന്റെ വലിയ ആരാധകനാണെന്നു പറഞ്ഞ കോഹ്‌ലി കിഷോർ കുമാറിന്റെ “മേരെ മെഹബൂബ് ഖയാമത്ത് ഹോഗി” എന്ന ജനപ്രിയ ഗാനത്തിൽ നിന്നുളള വരികളും ആലപിച്ചു.

ഹോസ്പിറ്റാലിറ്റി ബിസിനസിൽ കോഹ്‌ലി കാലെടുത്തുവയ്ക്കുന്നത് ഇതാദ്യമല്ല. കാരണം One8 Commune എന്ന പേരിൽ റെസ്റ്റോറന്റുകളുടെ ഒരു ശൃംഖല തന്നെ കോഹ്ലിക്ക് സ്വന്തമായുണ്ട്. ഡൽഹി, കൊൽക്കത്ത, പൂനെ എന്നിവിടങ്ങളിലാണ് ഔട്ട്‌ലെറ്റുകൾ. സ്വന്തം ഫാഷൻ ഇ-കൊമേഴ്‌സ് സ്റ്റാർട്ടപ്പായ “Wrogn”, ഫിറ്റ്‌നസ് സെന്റർ ചെയിൻ “Chisel” എന്നിവയും ക്രിക്കറ്റിന് പുറമേയുളള കോഹ്‌ലിയുടെ സംഭാവനയാണ്. ഇതിനൊപ്പം മുൻ ഇന്ത്യൻ ക്യാപ്റ്റന് വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഷൂകൾ തുടങ്ങി വിവിധ തരത്തിലുളള ബിസിനസുകളിലും സ്റ്റാർട്ടപ്പുകളിലും നിക്ഷേപമുണ്ട്.

banner Hotel & Restaurant Associations house house construction housing India kohli Restaurant restaurant partners Restaurants Virat Kohli
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്

23 June 2026

ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം

23 June 2026

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026

വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം

23 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
  • ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
  • ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil