Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഗർഭമറിയാനും ആപ്പിൾ വാച്ച്
Gadgets

ഗർഭമറിയാനും ആപ്പിൾ വാച്ച്

News DeskBy News Desk12 October 2022Updated:12 October 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോകമെമ്പാടും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാച്ചാണ് ആപ്പിൾ വാച്ച്. നിരവധി ആരോഗ്യ സംബന്ധിയായ ഫീച്ചറുകളാണ് ആപ്പിൾ വാച്ചുകളെ വ്യത്യസ്തമാക്കുന്നത്. അടുത്തിടെ, Apple വാച്ച് സീരീസ് 8, Apple Watch SE എന്നിവ ഐഫോൺ 14 സീരീസിനൊപ്പം പുറത്തിറക്കി. മികച്ച ആരോഗ്യ സവിശേഷതകൾ നൽകുന്ന ആപ്പിൾ വാച്ച് സീരീസ് 8 ഇന്ത്യയിലും എത്തി. ഇപ്പോഴിതാ ആപ്പിൾ വാച്ച് പ്ര​ഗ്നൻസിയും കണ്ടെത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അടുത്തിടെ അമേരിക്കൻ സോഷ്യൽ നെറ്റ് വർക്കിം​ഗ് പ്ലാറ്റ്ഫോമായ Reddit-ൽ ആണ് 34 കാരിയായ യുവതി ഇത് സംബന്ധിച്ച് പോസ്റ്റിട്ടത്. ഗർഭധാരണത്തെക്കുറിച്ച് താനറിയുന്നതിന് മുമ്പേ തന്റെ വാച്ച് മനസിലാക്കിയെന്നായിരുന്നു പോസ്റ്റ്. വിശ്രമ സമയത്തെ ഹൃദയമിടിപ്പ് കൂടിയതു മനസിലാക്കിയാണ് ആപ്പിൾ വാച്ചിലൂടെ യുവതി തന്റെ പ്ര​ഗ്നൻസി തിരിച്ചറിഞ്ഞത്.
18 മണിക്കൂർ ബാറ്ററി ലൈഫുള്ള, Apple Watch Series 8-ൽ ECG ആപ്പ്, ശരീര താപനില അറിയാനുളള സെൻസിംഗ് ഫീച്ചറുകൾ, ഓവുലേഷൻ കണക്കുകൾ, ക്രാഷ് ഡിറ്റക്ഷൻ, ഇന്റർനാഷണൽ റോമിംഗ് എന്നിവ പോലുള്ള ആരോഗ്യ സുരക്ഷാ ഫീച്ചറുകൾ ഉണ്ട്. ഗുരുതരമായ കാർ അപകടങ്ങൾ തിരിച്ചറിയാനുളള ക്രാഷ് ഡിറ്റക്ഷനും വാച്ചിന്റെ സവിശേഷതയാണ്. ആപ്പിൾ വാച്ച് സീരീസ് 8 ന് 45,900 രൂപയിലും ആപ്പിൾ വാച്ച് എസ്ഇ 29,900 രൂപയിലും ആരംഭിക്കുന്നു. watchOS 9 ആണ് Series 8 മോഡലിലുളളത്. ‌മെച്ചപ്പെടുത്തിയ വർക്ക്ഔട്ട് ആപ്പ്, സ്ലീപ്പ് സ്റ്റേജുകൾ, ഒരു പുതിയ മെഡിക്കേഷൻസ് ആപ്പ് എന്നിവയും മോഡലിനുണ്ട്.

A 34-year-old lady on Reddit claimed that the watch revealed that her typical resting heart rate had dramatically increased in just a few days, leading her to believe that something was wrong. “My heart rate has risen to 72 from its typical resting level of around 57. Although it isn’t a significant change, an alert indicating it has been higher for 15 days appeared. I began attempting to ascertain the cause, “On the ledge, she wrote.

Apple Inc Apple Watch banner business channeliam India pregnancy technology trending
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026

യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil