സസ്യാധിഷ്ഠിത മാംസ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ Temasek പിന്തുണയുള്ള Licious തയ്യാറെടുക്കുന്നു. ഉൽപ്പന്നങ്ങൾ ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ വിപണനം നടത്തും. UnCrave എന്നാണ് സെഗ്മെന്റിന് പേരു നൽകിയിരിക്കുന്നത്. വരും മാസങ്ങളിൽ, ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. അടുത്ത 12 മാസത്തിനുള്ളിൽ ഏറ്റവും മികച്ച ഏഴ് മെട്രോ നഗരങ്ങൾ അൺക്രേവിന്റെ പ്രധാന വിപണന കേന്ദ്രങ്ങളായി മാറ്റിയെടുക്കാൻ ലക്ഷ്യമിടുന്നു.

നിലവിൽ, “വെജിറ്റേറിയൻ ചിക്കനും ആട്ടിറച്ചിയും” ആണ് UnCrave നൽകുന്നത്. ഇന്ത്യയിലെ സസ്യാധിഷ്ഠിത മാംസ കമ്പനികളുടെ ആഭ്യന്തര വിപണി 2030-ൽ ഏകദേശം 5,000 കോടി രൂപയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 2,000 കോടിയാണ്. ലിസിയസിന്റെ സസ്യാധിഷ്ഠിത മാംസ ഉൽപ്പന്നങ്ങൾക്ക് മൃഗങ്ങളുടെ മാംസ ഉൽപന്നങ്ങളേക്കാൾ 20% വില കൂടുതലാണ്. 2020 സാമ്പത്തിക വർഷത്തിലെ 132 കോടി രൂപയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ ലിസിയസിന്റെ വരുമാനം ഏകദേശം 420 കോടി രൂപയായി ഉയർന്നു. Licious Temasek, Bertelsmann Investments, Avendus എന്നിവരിൽ നിന്ന് 490 ദശലക്ഷം ഡോളർ Lidious സമാഹരിച്ചു, അതിന്റെ മൂല്യം ഏകദേശം 1.5 ബില്യൺ ഡോളറാണ്.

Temasek-backed firm Licious, which has previously mostly concentrated on animal meat, on Monday unveiled UnCrave, a direct-to-consumer (D2C) plant-based meat division, in an effort to reinforce its house of brands approach. During its early stages, the company will rely on Licious’ supply network to ship its goods to Delhi, Mumbai, and Bengaluru.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version