എയർ ഇന്ത്യയും വിസ്‌താരയും തമ്മിലുള്ള ലയന ചർച്ചകൾ പുരോഗമിക്കുന്നതായി സിംഗപ്പൂർ എയർലൈൻസ് അറിയിച്ചു. ലയനം സംബന്ധിച്ച് ടാറ്റ ഗ്രൂപ്പുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സിംഗപ്പൂർ എയർലൈൻസ് വ്യക്തമാക്കി.

നിലവിൽ വിസ്താരയിൽ ടാറ്റയ്ക്ക് 51% ഓഹരിയുണ്ട്. ബാക്കി 49% ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന്റേതാണ്. എയർ ഇന്ത്യയുടെയും, വിസ്താരയുടെയും സംയോജനവും ചർച്ചയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തൽ. ലയനം സാദ്ധ്യമായാൽ, പ്രമുഖ എയർലൈനായ ഇൻഡിഗോയ്ക്കടക്കം അത് വലിയ വെല്ലുവിളിയാകാൻ സാദ്ധ്യതയുണ്ടെന്ന് കണക്കാക്കുന്നു. ഇന്ത്യയ്ക്ക് ശക്തമായ ആഭ്യന്തര, അന്തർദേശീയ ട്രാഫിക് ഫ്ലോ ഉണ്ടെന്നും, ഇത് ഒരു ദശാബ്ദത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും സിംഗപ്പൂർ എയർലൈൻസ് അറിയിച്ചു.

In order to provide the Singaporean carrier a stronger presence in South Asia, Singapore Airlines Ltd. (SIA) is in private conversations with the Tata Group to examine the possibility of merging Vistara, its joint venture airline, with Air India. The conversations aim to strengthen the current SIA-TATA collaboration and may also cover a potential merger between Air India and Vistara.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version