ലോകം മുഴുവൻ ഒരുമിച്ച ടെക്നോളജി മേളയായ GITEX 2022 വേദിയിൽ കേരളത്തിൽ നിന്ന് എഴുപതിൽപരം സ്റ്റാർട്ടപ്പുകളും സംരംഭങ്ങളുമാണ് പങ്കാളികളായത്. കേരളാ സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ആണ് സ്റ്റാർട്ടപ്പുകൾ ടെക്മേളയുടെ ഭാഗമായത്. ഗ്ലോബൽ മാർക്കറ്റിനായ് ശ്രമിക്കുന്ന നാൽപ്പതോളം സ്റ്റാർട്ടപ്പുകളാണ് പ്രൊഡക്ടുകൾ പ്രദർശിപ്പിച്ചത്. ഇൻവെസ്റ്റേഴ്സുമായും ബിസിനസ് സംരംഭകരുമായും സർക്കാർ പ്രതിനിധികളുമായി സംവദിക്കാനും പുതിയ ബിസിനസ് പങ്കാളിത്തം ഉറപ്പാക്കാനും ജൈട്ടെക്സ് വേദിയിലൂടെ കേരളത്തിന് സാധിച്ചു.

വലിയ വോള്യം ബിസിനസുകൾ സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചതായി സ്റ്റാർട്ടപ്പ് മിഷൻ പ്രതിനിധികൾ പറഞ്ഞു.

യുഎഇ -കേരള ലോഞ്ച് പാഡിലൂടെ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ദുബായിൽ ബിസിനസ് ആരംഭിക്കാൻ സാധ്യത ഒരുങ്ങുകയാണെന്ന് സ്റ്റാർട്ടപ്പ് മിഷൻ ബിസിനസ് ഡവലപ്മെന്റ് ഹെഡ് അശോക് കുര്യൻ പഞ്ഞിക്കാരൻ പറഞ്ഞു. കമ്പനി റെജിസ്ട്രേഷൻ, ലീഗൽ-ഫൈനാൻഷ്യൽ സപ്പോർട്ടുകളും ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.NRI-കൾക്ക് സ്റ്റാർട്ടപ്പുകളുമായി എളുപ്പത്തിൽ ഇന്ററാക്ട് ചെയ്യാനുള്ള ലൈവ്‌ലി സ്പേസ് ഒരുക്കാനും ഈ സൗകര്യം സഹായിക്കും.

നൂറോളം സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തതിൽ മാർക്കറ്റ് പൊട്ടൻഷ്യൽ ഉള്ള സ്റ്റാർട്ടപ്പുകൾ മാത്രമാണ് മേളയിൽ പങ്കെടുത്തതെന്ന് സ്റ്റാർട്ടപ്പ് മിഷൻ അധികൃതർ പറഞ്ഞു. വിവിധ സെക്ടറുകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ സാന്നിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ഏറ്റവും ശ്രദ്ധേയമായ പവലിയനായി ഇന്ത്യ മാറി.

കോവിഡിന് ശേഷം വിപുലമായി നടന്ന GITEX 2022, സംരംഭങ്ങളുടെ റെക്കോർഡ് പങ്കാളിത്തിനാണു സാക്ഷ്യം വഹിച്ചത്.

GITEX 2022, that brought the entire world together, saw participation from more than 70 startups and businesses from Kerala. Through the GITEX platform, Kerala was able to communicate with investors, business owners, and government authorities and establish new commercial relationships. Startup Mission representatives stated that the startups received a large amount of business from the Gitex. With the presence and engagement of startups operating in several areas, India became the most outstanding pavilion.

More Gitex news:

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version