വനിതാ സംരംഭകർക്ക് ഫണ്ടിംഗിന് അവസരമൊരുക്കി ടെക്, സ്റ്റാർട്ട്-അപ്പ് ഇവന്റ് GITEX GLOBAL 2022 | GITEX |
GITEX GLOBAL 2022, the world’s largest tech and start-up event, provides funding opportunities for women entrepreneurs

വനിത സംരംഭകർക്ക് ഫണ്ടിംഗിന് അവസരമൊരുക്കി ലോകത്തിലെ ഏറ്റവും വലിയ ടെക്, സ്റ്റാർട്ട്-അപ്പ് ഇവന്റ് GITEX GLOBAL 2022

സ്ത്രീ സംരംഭകരെ ശാക്തീകരിക്കാനായുളള TiE വിമൻ പിച്ച് മത്സരത്തിന്റെ MENA ഫൈനൽ മത്സരത്തിന് TiE Dubai ആതിഥേയത്വം വഹിച്ചു

TiE Women Pitch മത്സരത്തിൽ ഓൺലൈൻ ഹിജാബ് വസ്ത്ര കമ്പനിയായ Ruuq, e& Capital-ൽ നിന്ന് ‌25,000 ഡോളർ നേടി

ഈ വർഷത്തെ MENA റീജിയണൽ മത്സരങ്ങളിൽ 15 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം വനിത സംരംഭകർ പങ്കെടുത്തു

സ്ത്രീകൾക്കായുള്ള നെറ്റ്‌വർക്ക് പ്ലാറ്റ്‌ഫോമായ ബഹ്‌റൈനിലെ പ്ലേബുക്ക്, സൂപ്പർനോവ ചലഞ്ചർ ഫാസ്റ്റ് ഫീമെയിൽ ഫൗണ്ടർ അവാർഡ് നേടി

SME-കൾക്ക് ധനസഹായം നൽകുന്നതിനു 200,000 യുഎസ് ഡോളർ സമ്മാനമുളള സൂപ്പർനോവ ചലഞ്ച് ലോകത്തിലെ മൂന്നാമത്തെ വലിയ ഫണ്ടാണ്

Share.

Comments are closed.

Exit mobile version