Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സംരംഭകർക്കായി യുഎഇയുടെ ‘Entrepreneurial Nation 2.0’
Events

സംരംഭകർക്കായി യുഎഇയുടെ ‘Entrepreneurial Nation 2.0’

News DeskBy News Desk17 October 2022Updated:6 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

‘Entrepreneurial Nation 2.0’  സംരംഭത്തിന് തുടക്കമായി.GITEX GLOBAL 2022-ൽ വേദിയിൽ യുഎഇ ധനകാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മാരി തുടക്കമിട്ടു. 2031-ഓടെ 8,000 എസ്എംഇകളെ പരിപോഷിപ്പിക്കാനും 20 യൂണികോൺ സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കാനും  ലക്ഷ്യമിടുന്നതാണ് Entrepreneurial Nation 2.0. സൗദി അറേബ്യ, ഇന്ത്യ, ദക്ഷിണ കൊറിയ, ലാത്വിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനാണ്  Entrepreneurial Nation 2.0 ലക്ഷ്യമിടുന്നത്. സംരംഭകർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും,  സ്റ്റാർട്ടപ്പുകളുടെയും എസ്എംഇകളുടെയും വളർച്ചയും ആഗോളവേദികളിലേക്കുളള ബിസിനസ്സ് വിപുലീകരണവും സാധ്യമാക്കും. 20 ദശലക്ഷം ദിർഹം മൂല്യമുള്ള സപ്പോർട്ട് ആദ്യ ഘട്ടത്തിൽ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും നൽകിയിരുന്നു. യുഎഇ-ജപ്പാൻ ബഹിരാകാശ സഹകരണത്തിനുള്ള കൂടുതൽ അവസരങ്ങൾ തുറക്കാനും GITEX GLOBAL വേദിയായി. ജാപ്പനീസ് സ്പേസ്ടെക് കമ്പനിയായ  Warpspace യുഎഇയിൽ ഒരു ഓഫീസ് തുറക്കുന്നത് പരിഗണിക്കുകയാണെന്ന് വാർ‌സ്‌പേസിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ Ryota Takahashi പറഞ്ഞു.

The ‘Entrepreneurial Nation 2.0’ initiative was launched at GITEX GLOBAL 2022 by the UAE Minister of Finance Abdulla Bin Touq Al Marri. Entrepreneurial Nation 2.0 aims to nurture 8,000 SMEs and create 20 unicorn startups by 2031. It aims to work with Saudi Arabia, India, South Korea and Latvia.

banner business channeliam Entrepreneurial Nation entrepreneurship GITEX GITEX2022 startups UAE
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil