Kuwait കോടീശ്വരന്റെ ദുബൈയിലെ കൊട്ടാരം അംബാനിക്ക്
Kuwait കോടീശ്വരന്റെ ദുബൈയിലെ കൊട്ടാരം അംബാനിക്ക്
  • ദുബൈയിലെ പാംജുമൈറെയിലുള്ള ബീച്ച് സൈഡ് കൊട്ടാരം മുകേഷ് അംബാനി വാങ്ങി.
  • 1350 കോടിയിലധികം രൂപയ്ക്കാണ് കൊട്ടാരം അംബാനി സ്വന്തമാക്കിയതെന്ന് റിപ്പോർട്ട്
  • കുവൈറ്റ് കോടീശ്വരനും ബിസിനസ്സ്കാരനുമായ മുഹമ്മദ് അൽഷയയുടെ കൊട്ടാരമാണ് വാങ്ങിയത്
  • ദുബൈയിൽ സ്റ്റാർബക്സ്, H&M തുടങ്ങിയ ബ്രാൻഡുകളുടെ ഫ്രാഞ്ചൈസി എടുത്ത ബിസിനസ്സ്കാരനാണ് ഇദ്ദേഹം
  • യുകെയിൽ 650 കോടിയോളം മുടക്കി കഴിഞ്ഞവർഷം ഒരു കൊട്ടാരം അംബാനി വാങ്ങിയിരുന്നു
  • ന്യൂയോർക്കിലും വൻതുകയ്ക്ക് അംബാനി പ്രോപ്പർട്ടി സ്വന്തമാക്കുകയാണെന്ന് ബ്ലൂംബർഗ് റിപ്പോർട്ട്
  • ദുബൈയിൽ ഇതിനുമുമ്പും അംബാനി വൻകിട കൊട്ടാരങ്ങൾ സ്വന്തമാക്കിയിരുന്നു
  • ദുബൈയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി ഡീലാണ് മുകേഷ് അംബാനി നടത്തിയതെന്നും റിപ്പോർട്ട്

ദുബൈയിൽ കൊട്ടാരം വാങ്ങി അംബാനി, Mukesh Ambani Buys Dubai Mansion From Kuwait Tycoon’s Family

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version