പോക്കറ്റിലൊതുങ്ങും MG യുടെ ഇലക്ട്രിക് കാറുകൾ | MG Motors India to Launch Affordable Electric Cars

മിതമായ നിരക്കിൽ ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ ഒരുങ്ങുകയാണ് എംജി മോട്ടോർ ഇന്ത്യ. ഇലക്ട്രിക് കാറുകൾ അടുത്ത സാമ്പത്തിക വർഷം രാജ്യത്ത് പ്രാദേശിക വിപണിയിലെത്തിയേക്കും

  • പ്രാദേശിക വിപണിയിൽ 11 ലക്ഷം മുതൽ 15 ലക്ഷം രൂപയായിരിക്കും അഫോർഡബിൾ വാഹനങ്ങളുടെ വില.
  • സാധാരണ ആളുകൾക്ക് വാങ്ങാൻ കഴിയണമെങ്കിൽ വിലകുറഞ്ഞ കാറുകൾ വിപണിയിലെത്തിക്കുന്നത് ആവശ്യമാണെന്ന് MG അധികൃതർ
  • വില കുറയ്ക്കുന്നതിന്റെ ഭാഗമായി എംജി മോട്ടോർസ് പ്രാദേശികമായി ബാറ്ററിനിർമ്മാണം ആരംഭിക്കുകയാണ്.
  • ടാറ്റ മോട്ടോഴ്‌സിന്റെ ആധിപത്യത്തിന് വെല്ലുവിളി ഉയർത്താനാണ് MG ലക്ഷ്യമിടുന്നത്
  • പ്രാദേശിക ഇലക്ട്രിക് വാഹന വിപണിയിൽ മുന്നിട്ട് നിൽക്കുന്നത് ടാറ്റ മോട്ടോഴ്‌സാണ്.
  • നിലവിൽ, ടാറ്റയ്ക്ക് ടിയാഗോ, ടിഗോർ, നെക്‌സോൺ എന്നീ മൂന്ന് ഇലക്ട്രിക് മോഡലുകളാണുള്ളത്.
  • 8.5 ലക്ഷം മുതൽ 17.5 ലക്ഷം രൂപ വരെയാണ് ടാറ്റ ഇലക്ട്രിക് കാറുകളുടെ വില.
  • പ്രാദേശികമായി നിർമ്മിക്കുന്ന MG യുടെ EV ZS -ന്റെ നിർമ്മാണം പ്രതിമാസം 500 ആക്കി ഉയർത്താനാണ് കമ്പനി പദ്ധതിയിടുന്നത്.
  • അടുത്ത വർഷം ആകെ വിപണിയുടെ നാലിലൊന്ന് സെയിലും ഇലക്ട്രിക് വാഹനങ്ങളിൽ നിന്നുമാകുമെന്നാണ് എംജി പ്രതീക്ഷിക്കുന്നത്.
  • MG Motor India to launch an affordable electric vehicle. It is likely to hit the local market next financial year. It will be priced below Rs 15 lakh in the local market
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version