സാമ്പത്തിക സേവനം Jio Financial Services Ltd വഴിയാക്കി Reliance/Reliance Strategic Investments /JFSL

Reliance ഇൻഡസ്ട്രിസിന്റെ സാമ്പത്തിക സേവന വിഭാഗമായ Reliance Strategic Investments ലിമിറ്റഡിനെ വിഭജിച്ച് പുതിയ കമ്പനിയാക്കുന്നു. നിലവിൽ, റിലയൻസ് ഇൻഡസ്ട്രിസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്മെന്റ്സ്. ഫിനാൻഷ്യൽ സർവീസ് നൽകുന്ന പുതിയ കമ്പനിക്ക് Jio Financial Services Limited എന്ന് പേര് നൽകും. സ്ഥാപനം സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഉടൻ ലിസ്റ്റ് ചെയ്യുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. റീട്ടെയ്‌ലർമാർക്കും ചെറുകിട ബിസിനസുകൾക്കും സാമ്പത്തിക സേവനങ്ങൾ നൽകാനാണ് ജിയോ ഫിനാൻഷ്യൽ സർവീസസ് ഉദ്ദേശിക്കുന്നത് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി പങ്കാളികൾക്ക് ജിയോ ഫിനാൻസിന്റെ ഒരു ഇക്വിറ്റി ഷെയർ നൽകും. ലളിതവും മിതമായ നിരക്കിലുള്ള നൂതനമായ ഡിജിറ്റൽ സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകുമെന്ന് മുകേഷ് അംബാനി രാജ്യത്തെ 140 കോടിയോളം വരുന്ന ആളുകൾക്ക് ടെക്നോളജി അധിഷ്ഠിതമായ ഡിജിറ്റൽ സേവനങ്ങളാണ് JFSL വാഗ്ദാനം ചെയ്യുന്നത്.

Reliance Industries Ltd (RIL) to demerge its financial service arm. Reliance Strategic Investments Ltd to be renamed as Jio Financial Services Ltd.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version