Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Twitter Deal അന്തിമഘട്ടത്തിലേക്കോ?
News Update

Twitter Deal അന്തിമഘട്ടത്തിലേക്കോ?

ട്വിറ്ററിന്റെ ഓഹരിമൂല്യം ഉയർന്ന് 52.95 ഡോളറിലെത്തി
News DeskBy News Desk27 October 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിവാദങ്ങൾക്കും, ആശയക്കുഴപ്പങ്ങൾക്കുമൊടുവിൽ ട്വിറ്റർ ഇടപാടിൽ അന്തിമ തീരുമാനമെടുക്കാൻ ഇലോൺ മസ്ക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഒക്‌ടോബർ 28 വരെയാണ് തീരുമാനം വ്യക്തമാക്കാൻ ഡെലവെയർ കോടതി അനുവദിച്ച സമയപരിധി. ഇതിന് മുൻപായി ഡീലുമായി ബന്ധപ്പെട്ട് സൗത്ത് കൊറിയയിലെ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ മിറേയുമായുണ്ടാക്കിയ കരാറും അവസാനിപ്പിയ്ക്കും.

46.5 ബില്യൺ ഡോളറിന്റെ ഇക്വിറ്റി, ഡെബ്റ്റ് ഫിനാൻസിങ് എന്നിവയോടെ ഇടപാട് അവസാനിപ്പിക്കാനാണ് നീക്കം. റിപ്പോർട്ടുകൾ പുറത്തു വന്നതോടെ, ട്വിറ്ററിന്റെ ഓഹരിമൂല്യം 3% ഉയർന്ന് 52.95 ഡോളറിലെത്തി. മോർഗൻ സ്റ്റാൻലി, ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷൻ ഉൾപ്പെടെയുള്ള ബാങ്കുകൾ ഇടപാടിനെ പിന്തുണയ്ക്കുന്നതിനായി 13 ബില്യൺ ഡോളർ ഡെബ്റ്റ് ഫിനാൻസ് അനുവദിച്ചിരുന്നു. 44 ബില്യണ്‍ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കുമെന്ന് 2022 ഏപ്രിലിലാണ് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്.

Billionaire Elon Musk plans to close the Twitter deal by Friday. He notified co-investors who help him with the $44 billion acquisition deal. Equity investors such as Sequoia Capital and Binance have received the notification. A Delaware court judge had instructed Musk to complete the transactions by Friday.

banner Debt Debt funding delware court elon musk equity Tesla Twitter twitter deal
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil