Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇലക്ടിക്ക് മൊബിലിറ്റിയിൽ വളരാൻ Saudi
Auto

ഇലക്ടിക്ക് മൊബിലിറ്റിയിൽ വളരാൻ Saudi

സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന ബ്രാൻഡായ Ceer പുറത്തിറക്കി
News DeskBy News Desk5 November 2022Updated:5 November 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന ബ്രാൻഡായ Ceer, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കി. സൗദിയിലും, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലുമുള്ള ഉപഭോക്താക്കൾക്കായി സെഡാനുകളും സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളും ഉൾപ്പെടെ രൂപകൽപ്പന ചെയ്യും. സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്ന ആദ്യത്തെ സൗദി ഓട്ടോമോട്ടീവ് ബ്രാൻഡാണ് Ceer. കാലാവസ്ഥാ വ്യതിയാനങ്ങൾ നിയന്ത്രിക്കാനും , കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്കും നീക്കം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2034-ഓടെ സൗദി അറേബ്യയുടെ ജിഡിപിയിലേക്ക് 8 ബില്യൺ യുഎസ് ഡോളർ Ceer നേരിട്ട് സംഭാവന ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. പിഐഎഫും ഫോക്‌സ്‌കോണും ചേർന്നുള്ള സംയുക്ത സംരംഭമായ കമ്പനി, വാഹന വികസന പ്രക്രിയയിൽ ഉപയോഗിക്കുന്നതിന് ബിഎംഡബ്ല്യുവിന്റെ ഘടക സാങ്കേതികവിദ്യയ്ക്ക് ലൈസൻസ് നൽകും. പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ( PIF), ഫോക്സ്കാൺ സംയുക്ത സംരംഭമായ കമ്പനി, ബിഎംഡബ്ല്യുവിലേതിന് സമാനമായ സാങ്കേതികവിദ്യയുപയോഗിക്കും. വാഹനങ്ങളുടെ ഇലക്‌ട്രിക്കൽ ആർക്കിടെക്‌ചർ ഫോക്‌സ്‌കോൺ വികസിപ്പിക്കും, അതിന്റെ ഫലമായി ഇൻഫോടെയ്ൻമെന്റ്, കണക്റ്റിവിറ്റി, ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലേക്ക് നയിക്കുന്ന ഉൽപ്പന്നങ്ങളുടെ ഒരു പോർട്ട്‌ഫോളിയോ സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യംവെയ്ക്കുന്നത്. 2025ഓടെ Ceer വാഹനങ്ങൾ വിപണിയിൽ ലഭ്യമാകും.

The first Saudi electric vehicle brand, Ceer, was introduced by Crown Prince Mohammed bin Salman of Saudi Arabia. According to the Saudi Press Agency, Ceer will develop, build, and sell a variety of vehicles, including sedans and sports utility vehicles, for customers in Saudi Arabia and the Middle East and North Africa.

banner channeliam electric vehicle saudi
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil