Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ദുബായിൽ പ്രോപ്പർട്ടി വാങ്ങാൻ തിക്കും തിരക്കും
Middle East

ദുബായിൽ പ്രോപ്പർട്ടി വാങ്ങാൻ തിക്കും തിരക്കും

News DeskBy News Desk8 November 2022Updated:6 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഒരാഴ്ചക്കിടെ ദുബായ് റിയൽ എസ്റ്റേറ്റിൽ റെക്കോർഡ് ഇടപാടുകൾ. 3.51 ബില്യൺ ഡോളർ അഥവാ 28,000 കോടിരൂപയ്ക്ക് മേൽ കെട്ടിട വിൽപ്പന നടന്നു. അപാർട്ട്മെന്റുകളും വില്ലകളും ഉൾപ്പെടെ 3126 ഇടപാടുകളാണ് ഈ മൂല്യത്തിന് ദുബായിൽ വിറ്റഴിച്ചത്.

Dubai Land Department രേഖപ്പെടുത്തിയ കണക്കനുസരിച്ച് 348 വസ്തു ഇടപാടുകളും നടന്നു. World Island-ൽ 350 മില്യൺ ദിർഹത്തിന് രണ്ട് പ്ലോട്ടുകൾ വിറ്റതാണ് ഏറ്റവും വിലകൂടിയ ഇടപാട്. ജബലലിയിലാണ് കൂടുതൽ ഇടപാടുകൾ നടന്നത്, ഇവിടെ 122 വിൽപ്പനകളായിരുന്നു കഴിഞ്ഞ ആഴ്ച നടന്നത്. ജബലലിയിൽ മാത്രം നടന്നത്950 കോടിയോളം രൂപയുടെ ഇടപാടാണ്. 2 മില്യൺ ദിർഹത്തിന് കുടുംബാം​ഗങ്ങൾക്കിടയിലെ വിൽപ്പനയും നടന്നിട്ടുണ്ട്. കോടീശ്വരന്മാരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറുന്ന ദുബായിൽ മുകേഷ് അംബാനിയും കൊട്ടാരം സ്വന്തമാക്കിയിരുന്നു. ദുബായിലെ ഏറ്റവും വലിയ റിയൽഎസ്റ്റേറ്റ് ഇടപാടിൽ അംബാനി 3000 സ്ക്വയർഫീറ്റ് കൊട്ടാരം വാങ്ങിയത് 650 കോടിയോളം രൂപയ്ക്കാണ്.

A total of 3,474 real estate transactions worth AED9.62bn were conducted during the week ending November 4, according to figures released by the Dubai Land Department. A total of 348 plots were sold for AED2.38bn and 3,126 apartments and villas were purchased for AED7.23bn.

Jabal Ali recorded the most transactions for this week by 122 sales transactions worth AED429 million, followed by Al Hebiah Fifth with 72 transactions worth AED176 million and Al Hebiah Fourth with 24 transactions worth AED215 million.

banner business channeliam property market Real estate trending UAE UAE Govt
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil